Posted By user Posted On

Media Jobsയുഎഇയിൽ ജോലി അന്വേഷിച്ച് മടുത്തോ? അസാദിയ കമ്പനിയിലെ ഏറ്റവും പുതിയ തൊഴിൽ അവസരങ്ങളിലേക്ക് ഉടൻ അപേക്ഷിക്കാം

മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലുമായി 40-ലധികം മുൻനിര അന്താരാഷ്ട്ര ഫ്രാഞ്ചൈസി ആശയങ്ങൾ സ്വന്തമാക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന media jobs ഒരു പ്രമുഖ ലൈഫ്‌സ്‌റ്റൈൽ റീട്ടെയിൽ കമ്പനിയാണ് ആസാദിയ ഗ്രൂപ്പ്. 1978-ൽ ആരംഭിച്ചത് മുതൽ, ഫാഷൻ, ആക്സസറികൾ, ഭക്ഷണം, പാനീയങ്ങൾ, ഗൃഹോപകരണങ്ങൾ, കായിക വസ്തുക്കൾ, മൾട്ടിമീഡിയ, സൗന്ദര്യം, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയിൽ പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡ് അസാദിയ മാറി. അൾജീരിയ, ബഹ്‌റൈൻ, സൈപ്രസ്, ഈജിപ്ത്, ഘാന, ജോർദാൻ, സൗദി അറേബ്യ, കെനിയ, കുവൈറ്റ്, ലെബനൻ, ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുൾപ്പെടെ 13 രാജ്യങ്ങളിലായി കമ്പനിയുടെ ശൃഖലകൾ വ്യാപിച്ചുകിടക്കുകയാണ്. 600-ലധികം സ്‌റ്റോറുകളുടെ മേൽനോട്ടം വഹിക്കുന്ന 10,000-ത്തിലധികം ജീവനക്കാരാണ് ഇവിടെ ജോലി ചെയ്യുന്നത്. നിങ്ങൾക്കും ആസാദിയയോടൊപ്പം ചോരാനിതാ സുവർണാവസരം. നിരവധി തൊഴിൽ അവസരങ്ങളാണ് സ്ഥാപനത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

APPLY NOW https://www.azadeagroupholding.com/careers

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *