Posted By user Posted On

air india reservation യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകുന്നു; പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച പ്രവാസികൾക്ക് ദുരിതം

കോഴിക്കോട്;പെരുന്നാൾ ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ച പ്രവാസികൾക്ക് പണി കൊടുത്ത് എയർ ഇന്ത്യ air india reservation വിമാനം. ഇന്നലെ രാത്രി 10ന് ഷാർജയിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകുന്നു. ഐഎക്സ് – 352 വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം വൈകുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. വിമാനം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പുറപ്പെടുമെന്നാണ് പുതിയ അറിയിപ്പ്. 180ലേറെ യാത്രക്കാരാണ് വിമാനത്തിലുള്ളത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HhuLw1Z3cozH7Y2TRZsBhQ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *