Posted By user Posted On

expatയുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ദുബായ് ; യുഎഇയിൽ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം expat. കല്ലാർകുട്ടി പുത്താട്ട് യദുകൃഷ്ണൻ ആണ് ദുബായിൽ ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണു മരിച്ചത്. 28 വയസ്സായിരുന്നു. കല്ലാർകുട്ടി പുത്താട്ട് അനിത ഗോപിനാഥിന്റെ മകൻ ആണ്. ഒരു വർഷം മുൻപാണ് യദു ദുബായിൽ എത്തിയത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *