Posted By user Posted On

expatപ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

യുഎഇ; പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. വ​യ​നാ​ട്‌ ക​ല്പ​റ്റ പു​ല്പാ​റ​യി​ൽ പി​ലാ​തോ​ട്ട​ത്തി​ൽ expat മു​ഹ​മ്മ​ദ്​ ഷ​മീ​ൽ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. പി​താ​വ്​: സ​ലീം. മാ​താ​വ്​: റം​ല. ഷ​മീ​ലി​ൻറെ ബ​ന്ധു​ക്ക​ളെ തി​രി​ച്ച​റി​ഞ്ഞിരുന്നില്ല. തുടർന്ന് യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്ന് കാട്ടി ദുബായ് പൊലീസ് അഭ്യർത്ഥ പുറത്തിറക്കിയിരുന്നു. തുടർന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി ന​ട​ത്തി​യ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഷമീലിന്റെ ബന്ധുക്കളെ​ തി​രി​ച്ച​റി​ഞ്ഞ​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച്​ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ന​സീ​ർ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *