Posted By user Posted On

മഹ്സൂസ് 116-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ
വിജയികളായത് മൂന്ന് വനിതകള്‍

ദുബായ്: മഹ്സൂസ് 116-ാമത് ആഴ്ച്ച നറുക്കെടുപ്പിൽ വിജയികളായത് മൂന്ന് വനിതകള്‍. ഫിലിപ്പീൻസിൽ നിന്നുള്ള ജെബെൽ (ID 30365928), ലോലിൻ (30537666), ഐഡ (30570248) എന്നിവരാണ് AED 300,000 പങ്കിട്ടത്. ഫെബ്രുവരി 18-ന് നടന്ന സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ മൂന്നുപേര്‍ക്കും AED 100,000 വീതം സമ്മാനം ലഭിച്ചു.
ഏറ്റവും പുതിയ സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പിൽ 731 പേരാണ് വിജയികള്‍. AED 1,551,300 ക്യാഷ് പ്രൈസ് വിതരണം ചെയ്തു. രണ്ടാം സമ്മാനമായ AED 1,000,000 പത്ത് പേര്‍ പങ്കിട്ടു.
ദുബായിൽ കസ്റ്റമര്‍ സര്‍വീസ് റെപ്രസെന്‍റേറ്റീവ് ആണ് ആദ്യ വിജയി ജെബെൽ. പത്ത് വര്‍ഷമായി യു.എ.ഇയിൽ ജീവിക്കുന്ന 34 വയസ്സുകാരിയായ ജെബെൽ രണ്ട് കുട്ടികളുടെ അമ്മയുമാണ്. എല്ലാ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുക്കാറുണ്ടെന്ന് ജെബെൽ പറയുന്നു.
മഹ്സൂസ് കളിക്കാന്‍ www.mahzooz.ae എന്ന വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യാണം. AED 35 മുടക്കി ഒരു വാട്ടര്‍ ബോട്ടിൽ വാങ്ങണം. ഇതിൽ നിന്നും തെരഞ്ഞെടുക്കുന്നവർക്കാണ് ഭാഗ്യം ലഭിക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *