Posted By user Posted On

expatയുഎഇയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

ദുബായ് ; യുഎഇയിൽ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. നരിപ്പറ്റ കണിയാങ്കണ്ടിയിൽ expat കിഷോറാണ് മരിച്ചത്. 32 വയസ്സായിരുന്നു.
ദുബായ് അൽഐനിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു.കഴിഞ്ഞ 15നാണ് ഇദ്ദേഹത്തെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇന്ന് രാവിലെ 9ന് വീട്ടിലെത്തിച്ച് സംസ്കരിക്കും. എ.വി.കൃഷ്ണന്റെയും ശോഭയുടെയും മകനാണ്. സഹോദരി. ഷഗിന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/GXT2k4QZuuVEHWICfCDWRJ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *