Posted By user Posted On

expat പ്രവാസി മലയാളിയെ യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തി

യുഎഇ; പ്രവാസി മലയാളിയെ യുഎഇയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എടക്കളിയൂർ expat പുളിക്കൽ വീട്ടിൽ അബൂബക്കർ ‌‌ആണ് മരിച്ചത്. 65 വയസായിരുന്നു. അബുദാബി അൽ റഹ്ബയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അബുദബിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: റംല. മക്കൾ: മുഹമ്മദ് അലി, റംഷാദ്, അസ്ലം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *