Posted By user Posted On

scott speedster 20അമിതവേ​ഗത്തിലെത്തിയ ബെക്ക് നിരവധി തവണ മറിഞ്ഞു, കോൺക്രീറ്റ് ബാരിയറിലിടിച്ചു; യുഎഇയിൽ 18കാരന് ദാരുണാന്ത്യം

യുഎഇയിൽ ബെക്ക് അപകടത്തിൽ 18 കാരൻ മരിച്ചു. എമറാത്തി പൗരനാണ് മരിച്ചത്. ഷാർജയിലെ എയർപോർട്ട് റോഡിലാണ് scott speedster 20 അപകടമുണ്ടായത്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. അമിത വേഗതയിലെത്തിയ ബൈക്ക് നിരവധി തവണ മറിയുകയും പിന്നീട് കോൺക്രീറ്റ് ബാരിയറിൽ ഇടിക്കുകയുമായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് പോലീസ് ഓപ്പറേഷൻസ് റൂമിലേക്ക് കോൾ വരികയും ഉടൻ തന്നെ പോലീസ് പട്രോളിംഗും ആംബുലൻസും അപകടസ്ഥലത്തേക്ക് എത്തുകയും പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ ​ഗുരുതരമായി പരിക്കേറ്റ 18കാരൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം സംസ്‌കാരത്തിനായി കുടുംബത്തിന് വിട്ടുകൊടുത്തു. വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DQYR7i1UOC63pUvMNTndW5

Comments (0)

Leave a Reply

Your email address will not be published. Required fields are marked *