Posted By user Posted On

emirates lottery drawപുതുവർഷത്തിൽ വമ്പൻ സമ്മാനവുമായി എമിറേറ്റ് ഡ്രോ ; ഞെട്ടിക്കുന്ന സമ്മാനത്തുക പ്രഖ്യാപിച്ചു

പുതുവർഷത്തിൽ നിങ്ങളുടെ ഭാ​ഗ്യം പരീക്ഷിക്കാൻ സുവർണാവസരം ഒരുക്കുകയാണ് എമിറേറ്റ് ഡ്രോ. 180 ദശലക്ഷം ദിർഹത്തിന്റെ emirates lottery draw വമ്പൻ സമ്മാനത്തുകയാണ് ഇക്കുറി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സുവർണ്ണാവസരം ഈ ആഴ്ചയിൽ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. 2022-ലെ അവസാന പ്രതിവാര ‘ഗെയിംസ് ഫോർ ഓൾ’ എപ്പിസോഡുകൾ കഴിഞ്ഞ ഞായറാഴ്ച്ചയോടെയാണ് അവസാനിച്ചത് .
പുതുവത്സര നറുക്കെടുപ്പിലെ 16,448 വിജയികൾക്കായി 945,769 ദിർഹം നൽകി.664,369 ദിർഹം സമ്മാനമായി 10,684 നറുക്കെടുപ്പ് വിജയികളുടെ വീടുകളിൽ ഇതിനോടകം എത്തി കഴിഞ്ഞു. രണ്ട് പേര് ഏഴ് അക്കങ്ങളിൽ അഞ്ചെണ്ണം മാച്ച് ആയാൽ ആണ് 77,777 ദിർഹം നേടാൻ സാധിക്കുക. 10 പേർ ഏഴ് അക്കങ്ങളിൽ നാലെണ്ണം മാച്ച് ആക്കിയതിലൂടെ 7,777 ദിർഹം വീതം നേടി. കൂടാതെ 125 പേർ ഏഴ് അക്കങ്ങളിൽ നിന്നും മൂന്ന് വീതം മാച്ച് ആക്കി 777 ദിർഹം വീതവും നേടി. ഇനി അടുത്ത ഗെയിം 2023 ജനുവരി 8, അതായത് ഈ വരുന്ന ഞായറാഴ്ച യുഎഇ സമയം രാത്രി 9 മണിക്ക് തത്സമയം സംപ്രേക്ഷണം ചെയ്യും. നിരവധി പ്രവാസികളുടെയും സ്വദേശികളുടെയും ജീവിതത്തിൽ വലിയ ഭാ​ഗ്യം എത്തിച്ച നറുക്കെടുപ്പാണിത്. അതുകൊണ്ട് തന്നെ വൻ സ്വീകാര്യതയാണ് ഈ നറുക്കെടുപ്പിന് യു. എ. ഇ യിൽ ലഭിക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/FrF5Rs4ykJP5Elk3zfK4Fx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *