Posted By user Posted On

nissan questയുഎഇയിൽ വാഹന റജിസ്ട്രേഷന് പുതിയ മാറ്റം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഷാർജ; ഷാര്‍ജയിലെ വാഹന രജിസ്‌ട്രേഷനിൽ പുതിയ മാറ്റം. ഇനി മുതല്‍ ഇ-സിഗ്‌നേച്ചറിലൂടെയാണ് nissan questവാഹന റജിസ്ട്രേഷൻ നടക്കുക. ഷാര്‍ജ വാഹന രജിസ്ട്രേഷന്‍ വകുപ്പാണ് എമിറേസ്റ്റ്സിൽ ഇ-സിഗ്‌നേച്ചര്‍ സേവനമാരംഭിച്ചതായി അറിയിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെ വാഹന ഉടമകള്‍ക്ക് പുതിയ സേവനം പ്രയോജനപ്പെടുത്താമെന്ന് പോലീസിലെ വാഹന രജിസ്ട്രേഷന്‍ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ അബ്ദുള്‍ റഹ്മാന്‍ ഖദെര്‍ വ്യക്തമാക്കി. ഗുണനിലവാരം, കാര്യക്ഷമത, സുതാര്യത എന്നീ മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *