Posted By user Posted On

dubai car impoundയുഎഇ നിവാസികൾ മുന്നറിയിപ്പ്: സൈനിക യൂണിറ്റുകൾ ഇന്ന് റോഡുകളിൽ ഡ്രിൽ നടത്തും

യുഎഇ; യുഎഇയിലെ നിരത്തുകളിൽ ഇന്ന് സൈനിക യൂണിറ്റുകൾ ഡ്രിൽ നടത്തും dubai car impound. ഫീൽഡ് അഭ്യാസം നടക്കുന്നതിനാൽ യുഎഇ നിവാസികളോട് സൈന്യവുമായി സഹകരിക്കാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉമ്മുൽ ഖുവൈൻ പോലീസിന്റെ ജനറൽ കമാൻഡ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ റോഡുകളിൽ സൈനിക ഡ്രിൽ ഉണ്ടാകുമെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും താമസക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സേനയുടെ സന്നദ്ധതയും പരിശോധിക്കാനുള്ള ഫീൽഡ് അഭ്യാസമാണ് പോലീസ് നടത്തുന്നത്. ഇവർക്കൊപ്പം സൈനിക വിഭാഗങ്ങളും ഡ്രില്ലിൽ പങ്കുചേരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *