Posted By user Posted On

ghiath carയുഎഇയിൽ റോഡിൽ വാഹനത്തിന് തീപിടിച്ചു; മുന്നറിയിപ്പുമായി പോലീസ്

യുഎഇ; ദുബായിൽ‍ റോഡിൽ വാഹനത്തിന് തീപിടിച്ചു. എമിറേറ്റ്‌സ് റോഡിലാണ് തീപിടുത്തം ഉണ്ടായത് ghiath car. ഷാർജയിലേക്ക് പോവുകയായിരുന്ന ഒരു വാഹനത്തിനാണ് തീപിടിച്ചത്. ഷാർജയിലേക്കുള്ള അൽ റവേയ പാലത്തിന് ശേഷം എമിറേറ്റ്‌സ് റോഡിലാണ് അപകടം നടന്നത്. ദുബായ് പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതം, ഷാർജയിലേക്കുള്ള അൽ ഖൈൽ റോഡിൽ മറ്റൊരു അപകടം കൂടി നടന്നതായും പൊലീസ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് ഒഴുവാക്കുന്നതിനായി ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *