Posted By user Posted On

london to dohaഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ പ്രസിഡന്റ് ഇന്ന് ഖത്തറിലേക്ക് പുറപ്പെടും

ദോഹ: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി london to doha ഇന്ന് (ഡിസംബര്‍ 5) ഖത്തറിലേക്ക് തിരിക്കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ ക്ഷണം സ്വീകരിച്ചാണ് യുഎഇ പ്രസിഡന്റ് ഖത്തറിലേക്ക് പോകുന്നത്. ഇരുരാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യം ശക്തമാക്കുന്നതാണ് ഈ സന്ദര്‍ശനം. നേരത്തെ, ഫിഫ ലോകകപ്പിന്റെ തുടക്കത്തില്‍ ഷെയ്ഖ് മുഹമ്മദ് ഷെയ്ഖ് തമീമിനെ അഭിനന്ദിച്ചിരുന്നു. വിജയകരമായ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതില്‍ ഖത്തറിന് യുഎഇ നല്‍കുന്ന പിന്തുണ നല്‍കുമെന്നും അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *