Posted By user Posted On

dubai car impoundനാളെ സൈനിക യൂണിറ്റുകളുടെ ഫീൽഡ് അഭ്യാസം, ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; യുഎഇ നിവാസികൾക്ക് മുന്നറിയിപ്പ്

യുഎഇ; രാജ്യത്ത് നാളെ സൈനിക യൂണിറ്റുകളുടെ ഫീൽഡ് അഭ്യാസം നടക്കുമെന്ന മുന്നറിയിപ്പുമായി അധികൃതർ dubai car impound. ഡിസംബര്‍ 6 ചൊവ്വാഴ്ച രാവിലെ അഭ്യാസം നടത്തുമെന്നാണ് പൊതുജനങ്ങളെ ഉമ്മുല്‍ ഖുവൈന്‍ പോലീസ് അറിയിച്ചത്. പോലീസ്, സിവില്‍ ഡിഫന്‍സ് വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടിയ ഷെയ്ഖ് ഖലീഫ ജനറല്‍ ഹോസ്പിറ്റലാണ് അഭ്യാസം നടക്കുക. എക്‌സസെസിന്റെ ചിത്രങ്ങള്‍ എടുക്കരുതെന്നും പോലീസ് യൂണിറ്റുകള്‍ക്ക് വഴിയൊരുക്കണമെന്നും താമസക്കാരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *