Posted By user Posted On

air india my bookingമണിക്കൂറുകളോളം വൈകി യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം; വലഞ്ഞ് യാത്രക്കാര്‍, പ്രതിഷേധം ശക്തം

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു air india my booking. കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് രാവിലെ ആറു മണിക്ക് പുറപ്പെടേണ്ടതാണ് വിമാനമായിരുന്നു ഇത്. എന്നാൽ 6 മണിക്ക് പുറപ്പെട്ടില്ലെന്ന് മാത്രമല്ല വിമാനം ഏറെ നേരം വൈകുകയും ചെയ്തു. വിമാനം ഏറെ നേരമായിട്ടും പുറപ്പെടാതായതോടെ യാത്രക്കാർ വലഞ്ഞു. തുടർന്ന് ഇവർ പ്രതിഷേധിക്കാനും തുടങ്ങി. ഇതോടെ വിമാനം 11 മണിയോടെ പുറപ്പെടുമെന്ന് അധികൃതർ യാത്രക്കാരെ അറിയിക്കുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *