Posted By user Posted On

expat relocation servicesയുഎഇയിലെ പ്രവാസി മലയാളി വനിത നാട്ടില്‍ വച്ച് മരിച്ചു

യുഎഇ; റാസൽഖൈമയിലെ പ്രവാസി മലയാളി വനിത നാട്ടില്‍ വച്ച് മരിച്ചു expat relocation services. തൃശൂര്‍ പെരുമ്പിലാവ് സ്വദേശിനി സല്‍മ റസാഖ് ആണ് മരിച്ചത്. 44 വയസ്സായിരുന്നു. ശനിയാഴ്ച ആയിരുന്നു മരണം. റാക് ചേതനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. വര്‍ഷങ്ങളായി റാസല്‍ഖൈമയില്‍ ആയിരുന്ന സൽമ ചികിത്സയ്ക്ക് വേണ്ടിയാണ് നാട്ടിലേക്ക് പോയത്. ചേതന മുന്‍ സെക്രട്ടറിയും റാസല്‍ഖൈമയിലെ സംരംഭകനുമായ റസാഖിന്റെ ഭാര്യയാണ്. മക്കള്‍: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാന്‍ റസാഖ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/BYULpH1m1V98mcEAAWcppq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *