ആകാശമായവനേ…:…ചോരയിൽ കുളിച്ചിട്ടും കോക്പിറ്റ് വിട്ടില്ല; 174 പേരെ രക്ഷിച്ച സ്മിത് മച്ഛാറിന് ലോകത്തിന്റെ കൈയടി!

സഹപൈലറ്റിന്റെ ആക്രമണത്തിനിടയിലും പതറാതെ ഇടപെട്ട് വിമാനത്തിലുണ്ടായിരുന്ന 174 പേരുടെ ജീവൻ രക്ഷിക്കാൻ നിർണായക പങ്കുവഹിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഭിനന്ദനപ്രവാഹം. രാഷ്ട്രപതി ദ്രൗപദി…
© 2026 Pravasiinfo - WordPress Theme by WPEnjoy