ഒരു അസുഖം മതി സമ്പാദ്യം തീരാൻ! പ്രവാസികൾക്ക് നാട്ടിൽ എങ്ങനെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം? ഹെൽത്ത് ഇൻഷുറൻസിനെ പറ്റി അറിയേണ്ടതെല്ലാം

കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കായി കടൽ കടക്കുന്നവരാണ് പ്രവാസികൾ. എന്നാൽ അപ്രതീക്ഷിതമായി എത്തുന്ന ഒരു അസുഖം മതി വർഷങ്ങളായുള്ള നിങ്ങളുടെ അധ്വാനത്തിന്റെ ഫലം ഇല്ലാതാക്കാൻ. ഇന്ത്യയിൽ ചികിത്സാച്ചെലവ് പ്രതിവർഷം 15 ശതമാനത്തോളം വർധിച്ചുകൊണ്ടിരിക്കുന്ന…
© 2026 Pravasiinfo - WordPress Theme by WPEnjoy