Uncategorized

പ്രവാസികൾ ഇത് അറിഞ്ഞിരിക്കണം; ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ; വിശദമായി അറിയാം

ടിക്കറ്റ് നിരക്ക് അറിയാൻ പുതിയ വിദ്യയുമായി ഗൂഗിൾ. ഫ്‌ളൈറ്റ് ഡീലുകൾ എന്ന പേരിൽ പുതിയ എഐ പവേർഡ് സെർച്ച് ടൂൾ ഗൂഗിൾ അവതരിപ്പിച്ചു. ഫ്ളൈറ്റ് ടിക്കറ്റുകളിൽ പണം […]

Uncategorized

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 87.51559 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.82 ആയി.

Uncategorized

യുഎഇയിലെ ഈ എമിറേറ്റിൽ ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം; ശ്രദ്ധിക്കുക

അജ്മാനിൽ ട്രാഫിക് സുരക്ഷയുടെ ഭാഗമായി ഇ- സ്കൂട്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് തീരുമാനം അജ്മാന്‍ പൊലീസാണ് അറിയിച്ചത്. നിയന്ത്രണം റോഡിലും തെരുവിലും എല്ലാത്തരം ഇ-സ്കൂട്ടറുകള്‍ക്കും ബാധകമാണ്.

Uncategorized

വീട്ടുകാരെ വിമാനം പറപ്പിക്കുന്നത് കാണിക്കാന്‍ മോഹം കോക്ക്പിറ്റ് തുറന്നിട്ടു, പരിഭ്രാന്തി, പൈലറ്റിന് സസ്പെന്‍ഷന്‍

വിമാനത്തിലുണ്ടായിരുന്ന വീട്ടുകാരെ കാണിക്കാന്‍ കോക്ക്പിറ്റ് ഡോർ തുറന്നിട്ട പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സ് പൈലറ്റ് ജാക്ക് സ്റ്റാൻഡേർഡിനെയാണ് സസ്പെൻഡ് ചെയ്തത്. ഹേയ്ത്രൂവിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ

Uncategorized

യുഎഇയിൽ നിന്നും നാട്ടിലെത്തി; എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മലയാളിക്ക് ദാരുണാന്ത്യം

എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ യുഎഇയിൽ നിന്നും നാട്ടിലെത്തിയ മലയാളിക്ക് ദാരുണാന്ത്യം. മാള സ്വദേശി അൻവറാണ് മരിച്ചത്. അബുദാബിയിൽ നിന്നും നാട്ടിലെത്തി എസിയുടെ കംപ്രസർ ശരിയാക്കുന്നതിനിടെ അൻവറിന് ഷോക്കേൽക്കുകയായിരുന്നു.

Uncategorized

ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; സുപ്രധാന അറിയിപ്പുമായി യുഎഇയിലെ ഈ പ്രമുഖ ബാങ്ക്

ഉപഭോക്താക്കൾക്കായി സുപ്രധാന അറിയിപ്പുമായി യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി. ഒക്ടോബർ 18 മുതൽ ചില വിദേശ കറൻസി ഡിമാൻഡ് ഡ്രാഫ്റ്റുകൾ നൽകുന്നത് നിർത്തലാക്കുമെന്നാണ് എമിറേറ്റ്‌സ് എൻബിഡി

Uncategorized

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ കാലുകൊണ്ട് തോണ്ടി മലയാളി, പരാതി, കയ്യോടെ പിടിയിൽ

വിമാനയാത്രയ്ക്കിടെ മുന്നിലിരുന്ന യാത്രക്കാരിയെ അനുവാദമില്ലാതെ സ്പര്‍ശിക്കുകയും മോശമായി പെരുമാറുകയും ചെയ്ത യാത്രക്കാരനെതിരെ കേസ്. തിരുവനന്തപുരം വട്ടപ്പാറ സ്വദേശി ജോസിനെതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

cyber crime
latest

ഓൺലൈനിൽ വ്യക്​തിവിവരങ്ങൾ പങ്കുവെക്കല്ലേ… എട്ടിന്റെ പണികിട്ടും; മുന്നറിയിപ്പുമായി യുഎഇ

ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളെയും കരുതിയിരിക്കണമെന്ന് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. വ്യക്തിഗത വിവരങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും, അപരിചിതരുമായി

latest

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്; മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

യുഎഇ ആസ്ഥാനമായുള്ള പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, അദ്ദേഹത്തിന്റെ മുൻ ജീവനക്കാരൻ ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു. സർവീസിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള ദേഷ്യവും

latest

നിമിഷ പ്രിയയുടെ മോചനത്തിൽ ചർച്ച നടക്കുന്നത് ദിയാധനവുമായി ബന്ധപ്പെട്ട്, കേന്ദ്രസർക്കാരിനെ ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അഭിഭാഷകൻ

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ അംഗം അഡ്വ. സുഭാഷ് ചന്ദ്രൻ. കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദു

Scroll to Top