കുട്ടികളുടെ സാമ്പത്തിക അച്ചടക്കം: യുഎഇയിൽ പുതിയ ആപ്പ്, രക്ഷിതാക്കൾക്ക് ചെലവ് നിയന്ത്രിക്കാം; ക്രെഡിറ്റ് സ്കോർ ചെറുപ്പത്തിലേ തുടങ്ങാം!

അബുദാബി: യുഎഇയിലെ കുട്ടികളെ ചെറുപ്പത്തിലേ സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പഠിപ്പിക്കാനും അവർക്കായി ക്രെഡിറ്റ് സ്കോർ നിർമ്മിക്കാനും സഹായിക്കുന്ന ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ വരുന്നു. പണം അയക്കാനും, സ്വീകരിക്കാനും, കൈകാര്യം ചെയ്യാനും…

രഹസ്യബന്ധത്തെച്ചൊല്ലി തർക്കം; സുഹൃത്തിനെ കൊന്ന് ബെഡ്ഷീറ്റിൽ പൊതിഞ്ഞു; യുഎഇയിൽ ഒളിവിൽ പോയ പ്രവാസിക്ക് ജീവപര്യന്തം

ദുബായിലെ ജുമൈറ ബീച്ച് റെസിഡൻസ് (JBR) ഏരിയയിലെ ഫ്ലാറ്റിൽ വെച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറബ് പൗരന് ദുബായ് അപ്പീൽ കോടതി ജീവപര്യന്തം ശിക്ഷ ശരിവെച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം…

വിമാനത്തിൽ മദ്യലഹരിയിൽ അതിക്രമം: എയർ ഇന്ത്യ എക്‌സ്പ്രസിൽ യുഎഇയിൽ നിന്നെത്തിയ യാത്രക്കാരൻ പിടിയിൽ

നെടുമ്പാശേരി: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ വിമാനത്തിലെ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശിയായ അർഫാനാണ് (25) പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി അബുദാബിയിൽ…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

അ​ൽ​ഐ​ൻ: പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം എ​റാ​ന്തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് കു​ന്ന​നാ​ത് (62) അ​ൽ ഐ​നി​ൽ നി​ര്യാ​ത​നാ​യി. ന്യൂ​മോ​ണി​യ ബാ​ധ​യെ തു​ട​ർ​ന്ന് അ​ൽ ഐ​ൻ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ൽ ആ​യി​രു​ന്നു. അ​ൽ ഫോ​ഹ​യി​ൽ അ​റ​ബി…

ഈദ് അൽ ഇത്തിഹാദ് 2025: ആസ്വദിക്കാനും ആഘോഷിക്കാനും ഏറെയുണ്ട്; യുഎഇയിലെ ഈ എമിറേറ്റിലെ ആഘോഷ പരിപാടികൾ ഇങ്ങനെ‌

യുഎഇയുടെ ഐക്യത്തിന്റെയും പുരോഗതിയുടെയും 54-ാമത് വാർഷികമായ ഈദ് അൽ ഇത്തിഹാദ് (യൂണിയൻ ഡേ) ആഘോഷിക്കാൻ ഷാർജ ഒരുങ്ങി. നവംബർ 19 മുതൽ ഡിസംബർ 2, 2025 വരെ വിവിധ ചരിത്രപരവും വിനോദസഞ്ചാരപരവുമായ…

പ്രവാസികളെ നിങ്ങൾ അറിഞ്ഞോ? യുഎഇയിൽ നാളെ ടോൾ നിരക്ക് ഉയരും, കാരണം ഇതാണ്, ഈ സമയം നോക്കി വെച്ചോ!

ദുബായ് T100 റേസ് നടക്കുന്നതിനോടനുബന്ധിച്ച്, നവംബർ 16 ഞായറാഴ്ചയിലെ ടോൾ നിരക്കുകളിൽ സാലിക് മാറ്റങ്ങൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ പ്രകാരം, ഞായറാഴ്ച സാധാരണ ഈടാക്കുന്ന 4 ദിർഹത്തിന് പകരം, രാവിലെ തിരക്കേറിയ…

നികുതിയും കിഴിവുമില്ല! 241 കോടി രൂപ ഒറ്റയടിക്ക് കൈമാറും; യുഎഇ ലോട്ടറി വിജയിക്ക് പണം ലഭിക്കുന്നതിൻ്റെ സുരക്ഷാ പ്രോട്ടോക്കോൾ ഇങ്ങനെ

ദുബായ്: യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 100 മില്യൺ ദിർഹം (ഏകദേശം 241 കോടി ഇന്ത്യൻ രൂപ) നേടിയ ഇന്ത്യൻ പ്രവാസിക്ക് പണം കൈമാറുന്നതിൻ്റെ വിശദാംശങ്ങൾ യുഎഇ ലോട്ടറി…

അമിതഭാരം വിസക്ക് തടസ്സമാവുന്നു! ഈ രാജ്യത്തേക്ക് വിസ അപേക്ഷിക്കുന്നവർക്ക് പുതിയ ആശങ്ക; അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക

യു.എസ്. വിസക്ക് പ്രത്യേകിച്ചും ഇമിഗ്രൻ്റ് വിസക്ക് അപേക്ഷിക്കുന്നവർക്ക് പുതിയ തലവേദന സൃഷ്ടിച്ച് അമിതഭാരവുമായി ബന്ധപ്പെട്ട ആരോഗ്യ പരിശോധനാ നിയമങ്ങൾ. മധ്യേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിരവധി അപേക്ഷകൾക്ക് അമിതവണ്ണം കാരണമായുള്ള ആരോഗ്യപ്രശ്നങ്ങൾ കാരണം…

മാനഹാനിക്ക് കനത്ത വില: സഹപ്രവർത്തകനെ അപമാനിച്ച യുവാവ് വൻതുക നഷ്ടപരിഹാരം നൽകണം; യുഎഇ കോടതി വിധി

ദുബായ്: സഹപ്രവർത്തകനെ പരസ്യമായി അപമാനിച്ച കേസിൽ യുവാവിന് വൻതുക പിഴ വിധിച്ച് യു.എ.ഇയിലെ അബുദാബി സിവിൽ കോടതി. അപമാനിക്കപ്പെട്ട സഹപ്രവർത്തകന് 30,000 ദിർഹം (ഏകദേശം 6.7 ലക്ഷം ഇന്ത്യൻ രൂപ) നഷ്ടപരിഹാരമായി…

മലയാളി പൊളിയല്ലേ! എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് പ്രവാസി മലയാളിക്ക്, 24 ലക്ഷം രൂപയും അതിശയിപ്പിക്കുന്ന സമ്മാനങ്ങളും

അബൂദബി: യു.എ.ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും ഉന്നതമായ പുരസ്കാരമായ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ് (Emirates Labour Market Award) കോഴിക്കോട് സ്വദേശിയായ മലയാളിക്ക്. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ്…

നാട്ടിലേക്കാണോ യാത്ര! യുഎഇയിലെ എയർലൈൻ നൽകുന്ന ഈ പുതിയ മുന്നറിയിപ്പ് ശ്രദ്ധിക്കണേ!

ഡിസംബർ മാസത്തിലെ ഏറ്റവും ഉയർന്ന യാത്രാ തിരക്കിന് ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഒരുങ്ങുന്നതായി എമിറേറ്റ്‌സ് എയർലൈൻസ് മുന്നറിയിപ്പ് നൽകി. യുഎഇ ദേശീയ ദിനം, സ്കൂൾ അവധി, ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ…

യുഎഇയിൽ ദീപാവലി ആഘോഷത്തിനിടെ പ്രവാസി മലയാളി വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു: വിടപറഞ്ഞത് ​ഗോൾഡൻ വിസ സ്വന്തമാക്കിയ വിദ്യാർഥി; ഞെട്ടലിൽ പ്രവാസ ലോകം

ദുബായ്: ഗോൾഡൻ വീസ ലഭിച്ച മലയാളി വിദ്യാർഥി വൈഷ്ണവ് കൃഷ്ണകുമാർ (18) ദീപാവലി ആഘോഷങ്ങൾക്കിടെ ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശിയും ബി.ബി.എ. മാർക്കറ്റിങ് ഒന്നാം വർഷ വിദ്യാർഥിയുമാണ്…

യുഎഇയിൽ പുതിയ ട്രാഫിക് നിയമം അറിയാതെ പോകരുത്: ലൈസൻസ് സസ്പെൻഷനും വൻതുക പിഴയും തടവും ശിക്ഷ

ദുബൈ: യുഎഇയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം പ്രാബല്യത്തിൽ വന്നു. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് പരമാവധി മൂന്ന് വർഷം…

കൂടുതൽ വാങ്ങാം കുറഞ്ഞ വിലയിൽ! യുഎഇയിൽ പുതിയ ഡിസ്‌കൗണ്ട് ഗ്രോസറി ബ്രാൻഡ്: അറിയാം ‘സാവ’യുടെ പ്രത്യേകതകൾ

ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ബിസിനസ് ഗ്രൂപ്പായ മജീദ് അൽ ഫുത്തൈം (Majid Al Futtaim), തങ്ങളുടെ പുതിയ ഡിസ്‌കൗണ്ട് ഗ്രോസറി ബ്രാൻഡായ ‘സാവ’ (Sava) യുഎഇയിൽ അവതരിപ്പിച്ചു. യുഎഇയിൽ മാളുകളും ‘കാരിഫോർ’…

വിദ്യാർഥിനിയുടെ കത്തിന് യുഎഇ പൊലീസിന്റെ ‘മാസ് ‘ മറുപടി; ക്ലാസ് മുറിയിലേക്ക് മാർച്ച്

ദുബായ്: സ്കൂളിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നന്ദി അറിയിച്ചെഴുതിയ കത്തിന് ദുബായ് പോലീസിന്റെ വക ‘മാസ്’ മറുപടി. അമേരിക്കൻ ഇൻ്റർനാഷനൽ സ്കൂളിലെ വിദ്യാർഥിനി ഹിബത്തുല്ല അഹമ്മദിനെ ആദരിക്കാൻ പോലീസുദ്യോഗസ്ഥർ ക്ലാസ്…

പ്രേ​ത​ക​ഥ​ക​ളി​ലെ നി​ഗൂ​ഢ സൗ​ധം, യുഎഇയിലെ ‘വൈ​റ​ൽ കൊ​ട്ടാ​രം’ വി​ൽ​പ​ന​യ്ക്ക്! വിലകേട്ടാൽ ഞെട്ടും

യു.​എ.​ഇ​യി​ൽ ഏ​റെ​ക്കാ​ലം അ​ഭ്യൂ​ഹ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന റാ​സ​ൽഖൈ​മ​യി​ലെ പ്ര​സി​ദ്ധ​മാ​യ ‘വൈ​റ​ൽ കൊ​ട്ടാ​രം’ വി​ൽ​ക്കാ​നൊ​രു​ങ്ങു​ന്നു. ഉ​ട​മ താ​രീ​ഖ് അ​ൽ ശ​ർഹാ​ൻ അ​ൽ നു​ഐ​മി, 2.5 കോ​ടി ദി​ർഹ​മാ​ണ് വി​ല​യാ​യി അ​റി​യി​ച്ച​ത്. റാ​ക് നോ​ർത്ത് ദൈ​ത്ത്…

യുഎഇയിൽ ഇനി അമിതവേഗം നടക്കില്ല! യുഎഇയിൽ ടാക്സികളിൽ ‘സ്മാർട്ട് സ്പീഡ് ലിമിറ്റർ’

അജ്മാൻ: റോഡപകടങ്ങൾ കുറയ്ക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിൻ്റെയും ഭാഗമായി അജ്മാൻ എമിറേറ്റിലെ ടാക്സികളിലും ലിമോസിനുകളിലും സ്മാർട്ട് സ്പീഡ് ലിമിറ്റർ സംവിധാനം സ്ഥാപിക്കാൻ അധികൃതർ ഉത്തരവിട്ടു. വാഹനത്തിൻ്റെ തത്സമയ ലൊക്കേഷനും റോഡിലെ വേഗപരിധിയും അനുസരിച്ച്…

അടിച്ചുമോനെ! ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ മലയാളിത്തിളക്കം: സ്വർണ്ണക്കട്ടി സമ്മാനം

അബുദാബി: ഒക്ടോബറിലെ രണ്ടാമത്തെ ആഴ്ചയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ ഇ-ഡ്രോ നറുക്കെടുപ്പിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ച് പേർക്ക് 250 ഗ്രാം വീതം 24 കാരറ്റ് സ്വർണ്ണക്കട്ടി സമ്മാനം ലഭിച്ചു. യുഎഇ,…

ഐഎസ്ആർഒയിൽ നൂറിലധികം ഒഴിവുകൾ: പത്താം ക്ലാസുകാർക്കും അവസരം; ശമ്പളം 1.77 ലക്ഷം രൂപ വരെ

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് (ISRO) കീഴിലുള്ള സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (SDSC SHAR) നൂറിലധികം ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി. സയന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകൾ മുതൽ ടെക്‌നീഷ്യൻ, പാചകക്കാർ, ഡ്രൈവർമാർ…

യുഎഇ പ്രവാസിയുടെ മകൻ ജീവനൊടുക്കി; അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണം

യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസിയുടെ 14 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്ത സംഭവം കേരളത്തിൽ വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കി. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 14-നാണ്…

കുട്ടികളിൽ ‘നിശബ്ദ കൊലയാളി’: വില്ലനാകുന്നത് സ്ക്രീൻ ടൈമും ഫാസ്റ്റ്ഫുഡും; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ദുബായ് ∙ ലോകമെമ്പാടും വർധിച്ചു വരുന്ന സമ്മർദങ്ങളും ജീവിതശൈലി മാറ്റങ്ങളും കാരണം രക്തസമ്മർദം (Blood Pressure) ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമായി മാറിയിരിക്കുന്നു. മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും ഉയർന്ന…

തട്ടിപ്പിൽ പോയി വീഴല്ലേ! ശ്രദ്ധിക്കുക യുഎഇയിൽ ‘മൈക്രോ ഫ്രോഡുകൾ’ വ്യാപകം; ഈ ലിങ്കുകൾ തുറക്കല്ലേ!

ദുബായ്: വലിയ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് വ്യത്യസ്തമായി, തട്ടിപ്പുകാർ ഇപ്പോൾ ചെറിയ തുകകൾ ലക്ഷ്യമിട്ടുള്ള ‘മൈക്രോ ഫ്രോഡുകൾ’ യുഎഇയിൽ വ്യാപകമാക്കുന്നതായി റിപ്പോർട്ട്. ഈ തട്ടിപ്പുകൾ കൂടുതൽ യാഥാർത്ഥ്യമാണെന്ന് തോന്നിപ്പിക്കാനും, വിശ്വാസ്യതയുള്ള ബ്രാൻഡുകളുമായി…

യുഎഇയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ വീണ്ടും തീപിടിത്തം; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ ചൊവ്വാഴ്ച രാവിലെ വൻ തീപിടിത്തം. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇവിടെ തീപിടിത്തം ഉണ്ടാകുന്നത്. രാവിലെ ഏകദേശം 9 മണിയോടെയാണ് തീപിടിത്തമുണ്ടായതെന്ന് സംഭവം കണ്ട താമസക്കാർ…

പ്രവാസികളെ , മറക്കല്ലേ!; നോർക്ക കെയർ പരിരക്ഷ ഉറപ്പാക്കാൻ ഇനി ദിവസങ്ങൾ മാത്രം

തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിന് ഇനി 10 ദിവസങ്ങൾ മാത്രം ബാക്കി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി…

36,000 അടി ഉയരത്തിൽ പറന്ന ബോയിങ് വിമാനത്തിൽ ദുരൂഹത; വിൻഡ് ഷീൽഡ് തകർന്നു, പൈലറ്റിന് പരിക്ക്: ഇടിച്ചത് ഉൽക്കയോ?

വാഷിങ്ടൺ: 36,000 അടി ഉയരത്തിൽ പറക്കുന്നതിനിടെ അജ്ഞാത വസ്തു ഇടിച്ച് ബോയിങ് 737 വിമാനത്തിന്റെ വിൻഡ് ഷീൽഡ് തകർന്നു. അപകടത്തിൽ പൈലറ്റിന് പരിക്കേൽക്കുകയും വിമാനം അടിയന്തരമായി വഴിതിരിച്ചുവിടുകയും ചെയ്തു. യുണൈറ്റഡ് എയർലൈൻസിന്റെ…

യാത്ര പുറപ്പെടും മുൻപേ ആശങ്ക! ഇൻഡിഗോ വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചു; 2 മണിക്കൂർ വൈകി

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ നിന്നും നാഗാലാൻഡിലെ ദിമാപൂരിലേക്ക് പോകാൻ ഒരുങ്ങിയ ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചു. ഞായറാഴ്ച 6ഇ 2107 നമ്പർ വിമാനത്തിലാണ് സംഭവം നടന്നത്. ടാക്സിയിങ്ങിനിടെയായിരുന്നു തീപിടിത്തം.…

യുഎഇയിൽ കനത്ത മഴ; റോഡുകളിലേക്ക് കൂറ്റൻ പാറകൾ പതിച്ചു, ജാഗ്രതാ നിർദ്ദേശം

ദുബായ്: യുഎഇയുടെ കിഴക്കൻ മേഖലകളിൽ ഞായറാഴ്ച അതിശക്തമായ മഴയാണ് ലഭിച്ചത്. ഫുജൈറ, ഖോർഫക്കാൻ തുടങ്ങിയ പ്രദേശങ്ങളിലാണ് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴ അനുഭവപ്പെട്ടത്. കനത്ത മഴയെ തുടർന്ന് ഫുജൈറയിലെ മസാഫിയിൽ റോഡുകളിലേക്ക്…

225 കോടിയുടെ മഹാഭാ​ഗ്യവാൻ പ്രവാസി മലയാളിയോ? യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം; പ്രവാസി ലോകം ആകാംക്ഷയിൽ!

ദുബായ്: യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം (ഏകദേശം 225 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കിയ ഭാഗ്യശാലി മലയാളി ആയിരിക്കുമോ എന്ന ആകാംഷയിലാണ് പ്രവാസി ലോകം.…

ചെറിയ തുക മതി; പോസ്റ്റ് ഓഫീസിലെ 5 അത്ഭുത നിക്ഷേപ പദ്ധതികൾ പ്രവാസികൾക്ക് വലിയ സമ്പാദ്യം നേടാൻ സഹായിക്കും!

ഇന്നത്തെ കാലത്ത് എല്ലാവരും വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നുണ്ട്. ഈ കാര്യത്തിൽ, പോസ്റ്റ് ഓഫീസുകൾ നൽകുന്ന ചെറുകിട സമ്പാദ്യ പദ്ധതികൾ നിക്ഷേപകർക്ക് പ്രതിവർഷം 7.5% മുതൽ 8.2% വരെ ആകർഷകമായ…

യുഎഇയിൽ ഞെട്ടിക്കുന്ന സംഭവം: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നനാക്കി; പണം തട്ടാൻ ശ്രമിച്ചു; 9 അംഗ സംഘം അറസ്റ്റിൽ

അബുദാബി: രാജ്യസുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും ഭീഷണിയുയർത്തുന്ന ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഒമ്പത് അറബ് പൗരന്മാർക്കെതിരെ യുഎഇ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ കേസ് ഫയൽ ചെയ്തു. സംഘടിത കുറ്റകൃത്യങ്ങൾക്കായി ഇവർ ഒരു…

പുണ്യ റമദാൻ മാസത്തിന് ഇനി മാസങ്ങൾ മാത്രം! 2026-ൽ വ്രതാരംഭം എപ്പോൾ? ജ്യോതിശാസ്ത്ര പ്രവചനം പുറത്ത്

ദുബായ്: ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികൾ കാത്തിരിക്കുന്ന റമദാൻ മാസത്തിന്റെ ആരംഭ തീയതി പ്രവചിച്ച് ജ്യോതിശാസ്ത്രജ്ഞർ. 2026 ഫെബ്രുവരി 19-ന് റമദാൻ മാസം ആരംഭിക്കാനാണ് സാധ്യതയെന്ന് ജ്യോതിശാസ്ത്ര പ്രവചനം സൂചിപ്പിക്കുന്നത്. റമദാൻ മാസം…

യുഎഇ പാസ്‌പോർട്ടിന് റെക്കോർഡ് കുതിപ്പ്! ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളിൽ ഉയരെ; യുഎസിനേക്കാൾ മുന്നിൽ

ദുബായ്: ആഗോളതലത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ യുഎഇ എട്ടാം സ്ഥാനം നേടി ചരിത്രം കുറിച്ചു. വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് എമിറാത്തി പാസ്‌പോർട്ട്, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളുടെ പാസ്‌പോർട്ടുകളേക്കാൾ…

അനുമതിയില്ലാതെ യുവതിയുടെ ചിത്രങ്ങൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തു: യുഎഇയിൽ യുവാവിന് വൻതുക പിഴ

അബൂദബി: യുവതിയുടെ അനുമതിയില്ലാതെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കേസിൽ യുവാവിന് 20,000 ദിർഹം (ഏകദേശം ₹4,51,000) പിഴ ചുമത്തി. അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയാണ് ശിക്ഷ…

വൻ ദുരന്തം: എമിറേറ്റ്സ് കാർഗോ വിമാനം കടലിലേക്ക് തെന്നിമാറി; 2 പേർക്ക് ദാരുണാന്ത്യം

ദുബായിൽ നിന്ന് പുറപ്പെട്ട കാർഗോ വിമാനം ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Hong Kong International Airport) ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് വീണു. ഇന്നലെ (തിങ്കളാഴ്ച) അതിരാവിലെയാണ് അപകടം…

വൻ ദുരന്തം ഒഴിവാഴി! ടേക്ക് ഓഫിന് പിന്നാലെ എയർ അറേബ്യ വിമാനം കടലിലേക്ക് വീഴുന്ന നിലയിൽ എത്തി; അന്വേഷണം ആരംഭിച്ചു

ഇറ്റലിയിലെ കാറ്റാനിയ എയർപോർട്ടിൽ നിന്ന് പറന്നുയർന്ന ഉടൻ എയർ അറേബ്യയുടെ ഒരു വിമാനം മെഡിറ്ററേനിയൻ കടലിന് അപകടകരമാംവിധം അടുത്ത് താഴുകയും വിമാനം കടലിൽ തട്ടുന്നതിന്റെ മുന്നറിയിപ്പ് നൽകുകയും ചെയ്ത സംഭവത്തിൽ ഇറ്റലിയിലെ…

ഗതാഗത നിയമലംഘനം: യുഎഇയിൽ പിഴയിൽ വൻ ഇളവ്, ഇപ്പോൾ തന്നെ പിഴയുണ്ടെങ്കിൽ അടച്ചോളൂ!

അബുദാബി: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 35 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് അബുദാബി പോലീസ്. ഗതാഗത നിയമം പാലിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇളവ് വിവരങ്ങൾ: പിഴ…

പെട്ടി പാക്ക് ചെയ്തോ, ട്രിപ്പ് പോകാം; യുഎഇ ദേശീയ ദിനത്തിൽ അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കാം!, നീണ്ട വാരാന്ത്യം അടിച്ചുപൊളിക്കാം

അബുദാബി: യുഎഇയുടെ 54-ാമത് ദേശീയ ദിനം (ദേശീയ ഐക്യത്തിൻ്റെ പെരുന്നാൾ) 2025 ഡിസംബർ 2, ചൊവ്വാഴ്ചയാണ്. യുഎഇ പൊതു അവധി നിയമം അനുസരിച്ച് ഡിസംബർ 2, 3 തീയതികളാണ് ഔദ്യോഗിക അവധി.…

യുഎഇയിൽ തൊഴിലാളി ക്ഷേമത്തിന് പുതിയ മുഖം; സുരക്ഷ ഉറപ്പാക്കാൻ ‘സ്മാർട്ട് സേഫ്റ്റി ട്രാക്കർ’

ദുബായ് ∙ തൊഴിലാളികളുടെ തൊഴിൽ, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക ചുവടുവെപ്പുമായി ദുബായ്. തൊഴിലിടങ്ങളിൽ സുരക്ഷ ശക്തമാക്കാൻ ‘സ്മാർട്ട് സേഫ്റ്റി ട്രാക്കർ’ എന്ന നൂതന സംവിധാനം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം പുറത്തിറക്കി.…

ആരാണയാൾ? 225 കോടി രൂപയുടെ ‘മഹാഭാഗ്യവാൻ’ സ്വദേശിയോ പ്രവാസിയോ? യുഎഇയിലെ ‘ലക്കി നമ്പർ’ ഇതാ!

യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനം ഒരാൾ സ്വന്തമാക്കി ചരിത്രം കുറിച്ചു. ഏറ്റവും പുതിയ യുഎഇ ലോട്ടറി നറുക്കെടുപ്പിൽ ഏകദേശം 225 കോടി ഇന്ത്യൻ രൂപയാണ് (100 ദശലക്ഷം ദിർഹം)…

എയർ ഇന്ത്യ വിമാനത്തിലെ ഭക്ഷണത്തിൽ മുടി; യാത്രക്കാരൻ നഷ്ടപരിഹാരമായി ചോദിച്ചത് വൻതുക; കോടതി വിധിച്ചത് ഈ തുക

ചെന്നൈ: എയർ ഇന്ത്യ വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടെത്തിയ സംഭവത്തിൽ യാത്രക്കാരന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് അലംഭാവം ഉണ്ടായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ…

യുഎഇയിൽ ദീപാവലി പ്രഭ! നഗരം വെളിച്ചത്തിൽ കുളിച്ചു, ഇന്ത്യൻ സ്കൂളുകൾക്ക് 3 ദിവസത്തെ അവധി; വമ്പൻ വെടിക്കെട്ടും കലാവിരുന്നും ഒരുങ്ങുന്നു

ദീപാവലി ആഘോഷങ്ങളുടെ ആവേശത്തിൽ ദുബായ് നഗരം മൺചിരാതുകളും വർണ്ണ ബൾബുകളും കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഇനി മൂന്ന് ദിവസത്തേക്ക് ദുബായ് പൂർണ്ണമായും ദീപാവലി ലഹരിയിലാണ്. നഗരത്തിലെ പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം ആഘോഷത്തിനായി സജ്ജമായി…

‘ഷെയർ’ ചെയ്യും മുമ്പ് ശ്രദ്ധിക്കുക! കുട്ടികളുടെ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചാൽ സൈബർ കെണികൾ; യുഎഇയിൽ രക്ഷിതാക്കൾക്ക് വിദഗ്ദ്ധ മുന്നറിയിപ്പ്

ദുബൈ: സമൂഹമാധ്യമങ്ങളിൽ കുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷ നിമിഷങ്ങൾ ആഘോഷിക്കുന്നവരാണ് മിക്ക രക്ഷിതാക്കളും. എന്നാൽ, ഇത്തരം ‘ഷെയറിങ്ങുകൾ’ കുട്ടികൾക്ക് ദീർഘകാല സൈബർ അപകടങ്ങൾ വരുത്തിവെക്കുമെന്ന മുന്നറിയിപ്പുമായി യു.എ.ഇയിലെ സൈബർ സുരക്ഷാ വിദഗ്ദ്ധർ.…

യുഎഇയിൽ അടുത്തയാഴ്ച മഴ കനക്കും; ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

ദുബൈ: കനത്ത വേനലിൽ നിന്ന് ശൈത്യകാലത്തിലേക്ക് രാജ്യം പ്രവേശിക്കുന്നതിനിടെ, യു.എ.ഇയിൽ ചൊവ്വാഴ്ച മുതൽ കൂടുതൽ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ്…

മൂന്ന് മാസം മുൻപ് നാട്ടിലെത്തി വിവാഹിതനായി; ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

ഖഫ്ജി ∙ സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ഖഫ്ജിയിൽ ഓഫ്ഷോർ എണ്ണഖനന ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ പ്രവാസി മലയാളി മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി പള്ളിക്കത്തയിൽ വീട്ടിൽ എഡ്വിൻ ഗ്രേസിയസ് (27) ആണ്…

2 മണിക്കൂറിൽ കൂടുതൽ ഓവർടൈം വേണ്ട, 50 ശതമാനം അധിക വേതനം: യുഎഇയിലെ സ്വകാര്യമേഖലയിലെ തൊഴിൽ നിയമങ്ങൾ ഇങ്ങനെ

ദുബായ് ∙ യുഎഇയിലെ സ്വകാര്യമേഖലയിലെ ജീവനക്കാർക്കും തൊഴിലുടമകൾക്കുമുള്ള നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ മനുഷ്യവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പുറത്തിറക്കി. തൊഴിൽ ഉൽപാദനക്ഷമതയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കലും ഉറപ്പാക്കുകയാണ് ഈ സമഗ്രമായ ബോധവൽക്കരണത്തിന്റെ ലക്ഷ്യം. തൊഴിൽ…

യുഎഇ ദേശീയ ദിനത്തിന് ‘യൂണിയൻ മാർച്ച്’; നിങ്ങൾക്കും പങ്കെടുക്കാം, രജിസ്‌ട്രേഷൻ നടപടികൾ ഇങ്ങനെ

യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് എമിറാത്തികളുടെ പങ്കാളിത്തത്തോടെ യൂണിയൻ മാർച്ച് സംഘടിപ്പിക്കുമെന്ന് യു.എ.ഇ. പ്രസിഡൻഷ്യൽ കോടതി പ്രഖ്യാപിച്ചു. മാർച്ച് 2025 ഡിസംബർ 4-ന് അബുദാബിയിലെ അൽ വത്ബയിലുള്ള ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ…

അറിഞ്ഞോ? ഇത്തരം ആളുകൾക്കും യു.എ.ഇ. ഗോൾഡൻ വിസ: പുതിയ കരാർ നിലവിൽ വന്നു

വഖഫ് (ഇസ്‌ലാമിക ധർമ്മ സ്ഥാപനം അഥവാ ചാരിറ്റബിൾ ട്രസ്റ്റ്) ദാതാക്കൾക്ക് ഇനി “മാനുഷിക പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ” എന്ന വിഭാഗത്തിൽ യു.എ.ഇ. ഗോൾഡൻ വിസ ലഭിക്കും. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ്…

യുഎഇയിൽ നിങ്ങളുടെ വർക്ക് പെർമിറ്റ് ഇനി AI നോക്കും! ഏങ്ങനെയെന്ന് അറിയണ്ടേ?

അബുദാബി/ ദുബായ് ∙ യുഎഇയിൽ വർക്ക് പെർമിറ്റ് അപേക്ഷകൾ ഇനി മുതൽ നിർമിത ബുദ്ധി (AI) വഴി കൈകാര്യം ചെയ്യും. ‘ഐ’ (i) എന്ന് പേരിട്ട ഈ പുതിയ AI സംവിധാനം,…

ഭാ​ഗ്യം കൊണ്ടുവന്ന് ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറി: പ്രവാസിക്ക് 7 കോടി; മെഴ്‌സിഡസ് ബെൻസും ബൈക്കുകളും നേടി മറ്റ് 3 ഇന്ത്യക്കാർ!

ദുബായ് ∙ പ്രവാസി ഇന്ത്യക്കാരുടെ സ്വപ്നങ്ങൾക്ക് വീണ്ടും തിളക്കം നൽകി ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മുംബൈ സ്വദേശിക്ക് 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 7 കോടിയിലേറെ…

നിയമക്കുരുക്കിൽ 18 ദിവസം, കണ്ണീർ കാത്തിരിപ്പ് അവസാനിച്ചു; യുഎഇയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ഷാർജ: നിയമതടസ്സങ്ങളെല്ലാം നീങ്ങി, ഷാർജയിൽ അന്തരിച്ച പത്തനംതിട്ട പന്തളം സ്വദേശി ബിനു രാജൻ്റെ മൃതദേഹം ഒടുവിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നു. കഴിഞ്ഞ 18 ദിവസമായി തടസ്സപ്പെട്ടുകിടന്ന മൃതദേഹം ഇന്ന് (വ്യാഴം) രാത്രിയാണ് തിരുവനന്തപുരത്തേക്ക്…

പണം പോക്കറ്റിൽ വെച്ചോളൂ!; യുഎഇയിൽ നോൾ കാർഡ് ഉണ്ടെങ്കിൽ മെട്രോ യാത്ര മാത്രമല്ല, എല്ലാം നടക്കും!

ദുബായിലെയും യുഎഇയിലെ മറ്റ് എമിറേറ്റുകളിലെയും പ്രവാസികൾക്കും സന്ദർശകർക്കും ദൈനംദിന ജീവിതം എളുപ്പമാക്കുന്ന ഒരു സ്മാർട്ട് പേയ്‌മെന്റ് സംവിധാനമാണ് നോൾ കാർഡ് (Nol Card). റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുറത്തിറക്കിയ…

യുഎഇയിലെ മലയാളി വിദ്യാർഥികൾക്ക് ദീപാവലി ബംബർ സമ്മാനം: നാല് ദിവസം വരെ അവധി!

ദുബായ് ∙ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ ദീപാവലി ആഘോഷത്തിന് തയ്യാറെടുക്കുമ്പോൾ, വിദ്യാർഥികൾക്ക് ഇരട്ടി സന്തോഷം നൽകി മലയാളികൾ ഉൾപ്പെടെയുള്ള കുട്ടികൾ പഠിക്കുന്ന ഇന്ത്യൻ കരിക്കുലം സ്കൂളുകൾ നീണ്ട അവധി പ്രഖ്യാപിച്ചു. ഇത്തവണ…

ഫ്ലൈ ദുബായ് വിമാനങ്ങളിൽ ഇനി ഭക്ഷണം, വിനോദം സൗജന്യം: എല്ലാ ഇക്കോണമി ടിക്കറ്റുകളിലും പുതിയ മാറ്റം

ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ്, എല്ലാ ഇക്കോണമി ക്ലാസ് ടിക്കറ്റുകളിലും വിമാനത്തിലെ ഭക്ഷണവും വിനോദ പരിപാടികളും സൗജന്യമായി ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിന്റെ ഭാഗമായി നവംബർ മുതൽ…

പ്രവാസികൾക്ക് സുവർണ്ണാവസരം! നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള കാലാവധി നീട്ടി

തിരുവനന്തപുരം: പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള സമയപരിധി നീട്ടി. ഒക്ടോബർ 30 വരെയാണ് പ്രവാസികൾക്ക് ഈ പദ്ധതിയിൽ ചേരാൻ ഇനി അവസരമുള്ളത്. പ്രവാസികളുടെ അഭ്യർഥന…

യുഎഇയിൽ സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത: സിക്ക് ലീവും മെഡിക്കൽ ഫിറ്റ്നസും ഇനി എളുപ്പത്തിൽ

ദുബായ്: യുഎഇയിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്കും പുതിയ തൊഴിൽ അപേക്ഷകർക്കുമുള്ള ആരോഗ്യ സേവനങ്ങൾ ലളിതമാക്കിയതോടെ നടപടിക്രമങ്ങളുടെ പ്രോസസിങ് സമയം 55 ശതമാനം കുറഞ്ഞതായി ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ഫിറ്റ്നസ്…

​ഗ്ലോബൽ വില്ലേജിലേക്ക് പോന്നോളൂ, ഒരു കോടിയും കൊണ്ട് പോകാം; അറിയാ മെഗാ സമ്മാന പദ്ധതിയെക്കുറിച്ച്

ദുബായ് ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി ഈ സീസണിൽ ഒരു മെഗാ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. പ്രവേശന ടിക്കറ്റുകൾ ഉപയോഗിച്ച് ആഴ്ചതോറും നടത്തുന്ന നറുക്കെടുപ്പിലൂടെ സന്ദർശകർക്ക് ഒരു കോടി ദിർഹം വരെ സമ്മാനമായി…

യുഎഇയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ് മുടങ്ങിയാൽ ഭയക്കണം: ക്രെഡിറ്റ് സ്‌കോർ, കേസ്, യാത്രാവിലക്ക്; പ്രവാസികൾ നിർബന്ധമായും അറിയേണ്ട 3 കാര്യങ്ങൾ!

യുഎഇയിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ കുറവാണ്. അപ്രതീക്ഷിതമായി പണച്ചെലവ് കൂടുമ്പോൾ പലരും ക്രെഡിറ്റ് കാർഡിന്റെ സഹായം തേടാറുണ്ട്. എന്നാൽ ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്. യുഎഇയിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവ്…

ബി‌എൽ‌എസ് ഇന്റർനാഷണലിന് വിലക്ക്: ടെൻഡറുകളിൽ പങ്കെടുക്കാനാവില്ല; യുഎഇ പ്രവാസികൾ ആശങ്കയിൽ

ന്യൂഡൽഹി: പാസ്‌പോർട്ട്, വിസ സേവന ദാതാക്കളായ ബി‌എൽ‌എസ് ഇന്റർനാഷണൽ സർവീസസ് ലിമിറ്റഡിന് വിദേശകാര്യ മന്ത്രാലയം (എംഇഎ) രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. എംബസികളും കോൺസുലേറ്റുകളും അടുത്ത രണ്ട് വർഷത്തേക്ക് ക്ഷണിക്കുന്ന പുതിയ ടെൻഡറുകളിൽ…

യുഎഇയിലെ ഈ വിസ കയ്യിലുണ്ടോ? എങ്കിൽ പുതിയ സേവനങ്ങൾ ലഭിക്കും; വിശദമായി അറിയാം

ദുബായ്: യുഎഇ ഗോൾഡൻ വിസ ഉടമകൾക്ക് വിദേശ രാജ്യങ്ങളിൽ അടിയന്തര സാഹചര്യങ്ങളിൽ സഹായം നൽകുന്നതിനായി പുതിയ കോൺസുലാർ സേവനങ്ങൾ പ്രഖ്യാപിച്ചു. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് (MoFA) ഒക്ടോബർ 14, ചൊവ്വാഴ്ച ഈ…

ഒടുവിൽ ഭാ​ഗ്യദേവത കടാക്ഷിച്ചു, ഈ സമ്മാനം സ്വപ്ന യാത്രകൾക്ക്; ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളിയ്ക്ക് വമ്പൻ സമ്മാനം

ഷാർജ: ബിഗ് ടിക്കറ്റിന്റെ ‘ബിഗ് വിൻ കോൺടെസ്റ്റ്’ നറുക്കെടുപ്പിൽ ഷാർജയിലെ പ്രവാസി മലയാളിക്ക് 1,10,000 ദിർഹം (ഒരു ലക്ഷത്തിപ്പതിനായിരം ദിർഹം) സമ്മാനം. എച്ച്.ആർ. പ്രൊഫഷണലായി 14 വർഷമായി യു.എ.ഇയിൽ ജോലി ചെയ്യുന്ന…

യുഎഇയിൽ ഇനി ‘സ്മാർട്ട് കാർ’ നിരീക്ഷണം: വിസാ നിയമലംഘകരെ എ.ഐ ഉപയോഗിച്ച് തത്സമയം പിടികൂടും

ദുബായ്: വിസ, റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ അതിവേഗം കണ്ടെത്താൻ സഹായിക്കുന്ന “ഐസിപി ഇൻസ്പെക്ഷൻ കാർ” എന്ന സ്മാർട്ട് വാഹനങ്ങളുടെ പുതിയ നിരയുമായി യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്…

നിങ്ങളറിഞ്ഞോ? യുഎഇയിൽ സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾക്ക് പുതിയ ‘സ്മാർട്ട് കാർഡ്’ ഉടമസ്ഥാവകാശം

അബൂദബി: കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കുമുള്ള സ്പെഷ്യൽ നമ്പർ പ്ലേറ്റുകളുടെ ഉടമകൾക്ക് പുതിയ ഉടമസ്ഥാവകാശ കാർഡിന് അപേക്ഷിക്കാം. നൂതന സാങ്കേതികവിദ്യകളോടുകൂടിയതും ഉപയോഗിക്കാൻ ലളിതവുമായ ഈ ആധുനിക കാർഡിനെക്കുറിച്ച് എ.ഡി. മൊബിലിറ്റി (AD Mobility)…

ഇനി ആഘോഷങ്ങളുടെ കാലം! ഗ്ലോബൽ വില്ലേജ്​ ടിക്കറ്റ്​ നിരക്കുകൾ പ്രഖ്യാപിച്ചു; നാല്​ റൂട്ടുകളിൽ ആർ.ടി.എ ബസ്​ സർവിസ്​

ദുബൈ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിലെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ഞായർ മുതൽ വ്യാഴം വരെ 25 ദിർഹമും, വെള്ളി, ശനി ദിവസങ്ങളിൽ 30 ദിർഹമുമാണ് ടിക്കറ്റ് നിരക്ക്. മൂന്ന് വയസ്സ്…

ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് അനുമതി

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിദേശ പര്യടനത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. ബഹ്റൈൻ, ഒമാൻ, ഖത്തർ, യു.എ.ഇ. എന്നീ രാജ്യങ്ങൾ സന്ദർശിക്കാനാണ് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിക്ക് അനുമതി നൽകിയിട്ടുള്ളത്. ഒക്ടോബർ…

മലയാളി സംഘത്തിന്റെ 10 വർഷത്തെ കാത്തിരിപ്പ്:’ഗ്രാൻഡ് പ്രൈസ് പ്രതീക്ഷിച്ചു, എങ്കിലും സന്തോഷം’: ലക്ഷങ്ങളുടെ സമ്മാന തിളക്കത്തിൽ പ്രവാസി മലയാളികൾ

അബുദാബി ∙ പ്രവാസികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണ നാല് പേർക്ക് ആശ്വാസ സമ്മാനം ലഭിച്ചു. ബിഗ് ടിക്കറ്റ് സീരീസ് 279 ലൈവ് ഡ്രോയിൽ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്…

പ്രവാസികളുടെ കാത്തിരിപ്പിന് വിരാമം: 70 വയസ്സുവരെ 5 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ, നോർക്ക കെയർ പദ്ധതി യാഥാർഥ്യമായി; അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രവാസി മലയാളികളുടെ ദീർഘകാലത്തെ ആവശ്യമായിരുന്ന സമഗ്ര ആരോഗ്യ– അപകട ഇൻഷുറൻസ് പദ്ധതിയായ ‘നോർക്ക കെയർ’ ഒടുവിൽ യാഥാർഥ്യമായി. വിദേശത്തും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ജോലി ചെയ്യുന്ന കേരളീയർക്കും അവരുടെ കുടുംബങ്ങൾക്കും ഈ…

യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു; ചിലയിടങ്ങളിൽ മഴ; വ​രും​ദി​വ​സ​ങ്ങ​ളി​ലും മ​ഴ​ക്ക്​ സാ​ധ്യ​ത

ദുബായ്: യുഎഇയുടെ പല ഭാഗങ്ങളിലും ഞായറാഴ്ചയും ശക്തമായും ഭാഗികമായും മഴ ലഭിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിലാണ് ഞായറാഴ്ച മഴ രേഖപ്പെടുത്തിയത്. റാസൽഖൈമയിലെ അൽ ഗൈൽ, അദൻ, ഹംറാനിയ,…

യുഎഇയിൽ ഇനി വീട്ടുജോലിക്കാർക്കുള്ള വിസ നടപടികൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ: ‘വർക്ക് ഇൻ യുഎഇ’ വഴി ഇനി എല്ലാം എളുപ്പം

ദുബായ്: യുഎഇയിലെ താമസക്കാർക്ക് ഇനി വീട്ടുജോലിക്കാർക്കുള്ള (Domestic Workers) റെസിഡൻസി വിസ നടപടികൾ പൂർണ്ണമായും ഒറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി പൂർത്തിയാക്കാം. ‘Work in UAE’ (workinuae.ae) എന്ന പോർട്ടൽ വഴി…

വ്യാജ രസീതുകളുപയോഗിച്ച് വാഹനങ്ങൾ തട്ടിയെടുത്തു; യുഎഇയിൽ ഏഷ്യൻ പൗരന്മാരടങ്ങുന്ന വൻ തട്ടിപ്പ് സംഘം പിടിയിൽ

ഷാർജ ∙ വ്യാജ രസീതുകൾ ഉപയോഗിച്ച് വാഹനങ്ങൾ തട്ടിയെടുത്ത കേസിൽ ഏഷ്യൻ പൗരന്മാരടങ്ങുന്ന വൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. പരാതി ലഭിച്ച് 12 മണിക്കൂറിനുള്ളിൽ തന്നെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ…

ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സേവനങ്ങൾക്ക് ഇനി പ്രത്യേക ആപ്പ്; ഇനി എല്ലാ യാത്രകളും ഒരുമിച്ച് ബുക്ക് ചെയ്യാം

അബുദാബി: അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസുകൾക്കായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്നു. ട്രെയിൻ യാത്ര പൂർത്തിയാക്കിയ ശേഷം ബസ്, ടാക്സി, ദുബായ് മെട്രോ, ഓൺ ഡിമാൻഡ് ടാക്സി…

യുഎഇയിൽ ഈ സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഇരട്ടിയായി തുടരും; വർധന 2026 ഒക്ടോബർ വരെ നീട്ടി

ദുബായ്: യുഎഇയിൽ സ്റ്റീൽ, സ്റ്റീൽ കോയിലുകൾക്ക് നിലവിലുള്ള കസ്റ്റംസ് തീരുവ വർധനവ് അടുത്ത വർഷം ഒക്ടോബർ വരെ നീട്ടി. കസ്റ്റംസ് തീരുവ അഞ്ച് ശതമാനത്തിൽ നിന്ന് 10% ആയി വർധിപ്പിച്ചത് 2026…

യുഎഇയാണോ കേരളമാണോ? എവിടെയാണ് നിക്ഷേപത്തിന് ബെസ്റ്റ്! പ്രവാസികൾക്ക് ഇങ്ങനെയും സമ്പാദിക്കാം

യുഎഇയിലെ പ്രവാസികളുടെ മനസ്സിലെ ഒരു പ്രധാന ചോദ്യമാണ് തങ്ങളുടെ വരുമാനം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണം എന്നത്. ലഭിക്കുന്ന ശമ്പളം നാട്ടിലേക്ക് അയച്ച് ബാങ്കിൽ നിക്ഷേപിക്കണോ, അതോ യുഎഇയിൽ തന്നെ നിക്ഷേപിച്ച്…

ഹൃദയം തകർന്ന് കുടുംബം; എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ അനാസ്ഥ: പ്രവാസി നഴ്സിൻ്റെ മൃതദേഹം വിട്ടുകിട്ടാൻ അഞ്ചര മണിക്കൂർ വൈകി

സൗദി അറേബ്യയിലെ അറാർ പ്രിൻസ് അബ്ദുൾ അസീസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂർ സ്വദേശിനി എയ്ഞ്ചലിൻ്റെ (26) മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ ബെംഗളൂരു വിമാനത്താവളത്തിൽ ബന്ധുക്കൾക്ക് വിട്ടുനൽകാൻ അഞ്ചര…

എന്റെ പൊന്നേ! ഇതെന്തൊരു പോക്ക്: 14 കാരറ്റ് ആഭരണങ്ങൾ യുഎഇയിലേക്ക് എത്തുമോ?

22 കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിവയ്ക്ക് വഴിമാറി, 14 കാരറ്റ് (14K) സ്വർണ്ണാഭരണങ്ങൾ ഇന്ത്യയിൽ തിളങ്ങിയ ശേഷം ഇപ്പോൾ യുഎഇ വിപണിയിലേക്ക് എത്താൻ ഒരുങ്ങുന്നു. സ്വർണ്ണവില കൂടിയത് കാരണം,…

അനുമതിയില്ലാത്ത നടത്തം, പിന്നാലെ നടപടിയും പിഴയും; യുഎഇയിൽ സായാഹ്ന സവാരിക്ക് ഇറങ്ങിയ പ്രവാസി മലയാളി ദമ്പതികളെ പിടികൂടി ഉദ്യോഗസ്ഥർ

അബുദാബി ∙ അനുമതിയില്ലാത്ത സ്ഥലത്ത് റോഡിനു കുറുകെ കടന്നതിന് മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അബുദാബി പൊലീസ് പിഴ ചുമത്തി. 400 ദിർഹമാണ് (ഏകദേശം 9000 ഇന്ത്യൻ രൂപ) പിഴ. മുസഫ…

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

ഷാർജ: യു.എ.ഇയിലെ ഷാർജയിൽ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ പാലനിൽക്കുന്നതിൽ സ്വദേശിയായ തോമസ് ജോൺ (57) ആണ് മരിച്ചത്. മൃതദേഹം ഷാർജ ഐ.പി.സി. ചർച്ചിന്റെ നേതൃത്വത്തിൽ പിന്നീട് ഷാർജയിൽ…

നവവരൻ, ഉന്നത കുടുംബാംഗം: യുഎഇയിൽ വൻ ലഹരിമരുന്ന് കടത്തിന് യുവാവിന് 10 വർഷം തടവ്; തകർന്ന് കണ്ണീരിലായി കുടുംബം

ദുബായ് ∙ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി വൻതോതിൽ ലഹരിമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ 26-കാരന് ദുബായ് ക്രിമിനൽ കോടതി 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി…

നിയമങ്ങൾ ലംഘിച്ചു, സാധനം വാങ്ങിയ ആളുകൾക്ക് ഭക്ഷ്യവിഷബാധ: യുഎഇയിലെ പ്രമുഖ ബേക്കറിക്ക് ‘പൂട്ടിട്ട് ‘ അധികൃതർ

അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) അൽ ഐനിലെ അൽ മുത്താറെദിൽ പ്രവർത്തിക്കുന്ന ‘അൽ സ്വൈദ മോഡേൺ ബേക്കറീസ്’ എന്ന സ്ഥാപനം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിക്കുകയും…

പോയത് പല്ല് റെഡിയാക്കാൻ, കിട്ടിയത് തീരാവേദന; രോ​ഗിക്ക് 1 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് യുഎഇ കോടതി

അബുദാബി: ദന്തൽ ഇംപ്ലാന്റ് ചികിത്സ പിഴച്ചതിനെ തുടർന്ന് രോഗിക്ക് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടി വന്ന കേസിൽ, അബുദാബി കോടതി 100,000 ദിർഹം (ഒരു ലക്ഷം ദിർഹം) നഷ്ടപരിഹാരം വിധിച്ചു. ചികിത്സയിലെ പിഴവ്…

600 ഡ്രോണുകളും കരിമരുന്ന് പ്രയോഗവും വിസ്മയം തീർക്കും; ഗ്ലോബൽ വില്ലേജ് പുതിയ സീണൺ, നിങ്ങളറിയേണ്ടതെല്ലാം ഇതാ..

ദുബായ്: ദുബായിയുടെ പ്രശസ്തമായ ഗ്ലോബൽ വില്ലേജിന്റെ 30-ാം സീസണിന് ഈ വാരം വർണ്ണാഭമായ തുടക്കമാകും. 600 ഡ്രോണുകളുടെ പ്രകടനവും, വിംഗ് സ്യൂട്ട് ധരിച്ച സ്കൈഡൈവർമാരുടെ സാഹസിക പ്രകടനങ്ങളും, കരിമരുന്ന് പ്രയോഗവും ഉൾപ്പെടെയുള്ള…

ദുബായ് സഫാരി പാർക്ക് വീണ്ടും തുറക്കുന്നു; ഏഴാം സീസൺ അടുത്തയാഴ്ച മുതൽ, സൗജന്യ ടിക്കറ്റുകൾ നേടാൻ അവസരം

ദുബായ്: ദുബായ് സഫാരി പാർക്ക് അതിന്റെ ഏഴാമത്തെ സീസണിനായി ഒക്ടോബർ 14-ന് പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുന്നു. ‘Wild Rules’ (കാടിന്റെ നിയമങ്ങൾ) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ സീസൺ പ്രവർത്തിക്കുക. വേനൽ മാസങ്ങളിൽ…

ഈ ബ്രാൻഡിന്റെ കുപ്പിവെള്ളത്തിന് യുഎഇയിൽ അനുമതിയില്ല; സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

ഒമാനിൽ രണ്ട് പേരുടെ മരണത്തിന് കാരണമായ ഇറാനിയൻ ബ്രാൻഡായ ‘Uranus Star’ കുപ്പിവെള്ളം ഇറക്കുമതി ചെയ്യാനോ വിൽക്കാനോ യുഎഇയിൽ ഔദ്യോഗിക അനുമതി നൽകിയിട്ടില്ലെന്ന് യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCAE)…

യുഎഇയിൽ ഹൃദയാഘാതമെന്ന് പേടിച്ച് അടിയന്തര ചികിത്സതേടിയെത്തി, പരിശോധനയിൽ തെളിഞ്ഞത് മറ്റൊന്ന്! പ്രവാസലോകത്തെ യുവാക്കളെ അലട്ടുന്ന പ്രധാന പ്രശ്നം ഇതാണ്

ദുബായ് ∙ നെഞ്ചുവേദന, നെഞ്ചിടിപ്പ്, ശ്വാസം മുട്ടൽ, അമിതമായ വെപ്രാളം – 23 വയസ്സുള്ള യുവാവ് ഹൃദയാഘാതമെന്ന് ഭയന്ന് അബുദാബിയിലെ ആശുപത്രിയിലെ എമർജൻസി റൂമിലെത്തിയത് ഈ ലക്ഷണങ്ങളുമായാണ്. എന്നാൽ, വിശദമായ പരിശോധനയിൽ…

കുടുംബശ്രീ മാതൃകയിൽ പ്രവാസി മിഷൻ; പ്രവാസി മലയാളികളുടെ ശാക്തീകരണത്തിനായി കോടികളുടെ പദ്ധതി ; അറിയാം വിശദമായി

തിരുവനന്തപുരം: പ്രവാസി ശാക്തീകരണവും സംരംഭകത്വ പ്രോത്സാഹനവും ലക്ഷ്യമിട്ട് സർക്കാർ പ്രഖ്യാപിച്ച ‘പ്രവാസി മിഷൻ’ കുടുംബശ്രീ മാതൃകയിൽ യാഥാർഥ്യത്തിലേക്ക്. ലോക കേരളസഭ ഡയറക്ടറേറ്റ് നൽകിയ പദ്ധതിയുടെ ശുപാർശയും ഘടനയും സർക്കാർ അംഗീകരിച്ചു. പദ്ധതിക്കായി…

ബ്രിട്ടീഷ് പ്രോ കോൺസുൽ ജനറലായിരുന്ന പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു; വിടപറഞ്ഞത്​ പ്രവാസത്തിൻറെ കാരണവൻ

ദുബൈ: യുഎഇ രാഷ്ട്രപിറവിക്ക് മുമ്പ് ട്രൂഷ്യൽ സ്റ്റേറ്റുകളുടെ പ്രോ കോൺസുൽ ജനറലായി സേവനമനുഷ്ഠിച്ച കണ്ണൂർ സ്വദേശിയും മുതിർന്ന പ്രവാസിയുമായ പി.പി. അബ്ദുല്ല കുഞ്ഞി (94) അന്തരിച്ചു. അജ്മാനിലെ മകളുടെ വീട്ടിൽ ബുധനാഴ്ച…
cyber crime

അബദ്ധത്തിൽ ഈടാക്കിയ തുക തിരികെ നൽകാമെന്ന് പറയും, വൻതുക തട്ടും; യുഎഇയിൽ പുതിയ തന്ത്രവുമായി ‘സൈബർ തട്ടിപ്പ് വീരന്മാർ’

ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയുടെ (ദീവ/DEWA) പേരിലാണ് പുതിയ സൈബർ തട്ടിപ്പ് അരങ്ങേറുന്നത്. ഓഗസ്റ്റിലെ ബില്ലിൽ ‘അബദ്ധത്തിൽ ഈടാക്കിയ 350 ദിർഹം തിരികെ നൽകാം’ എന്ന വ്യാജ വാഗ്ദാനവുമായാണ് സൈബർ…

ഞെട്ടിച്ച് സ്പൈസ് ജെറ്റ്: യുഎഇയിൽ നിന്ന് പുറപ്പെട്ട വിമാനം, 148 യാത്രക്കാരുടെയും ലഗേജ് കൊണ്ടുപോകാൻ ‘മറന്നു’; വൻ പ്രതിഷേധം

ദുബായ്/ ന്യൂഡൽഹി: ദുബായിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിലെ മുഴുവൻ യാത്രക്കാരുടെയും ലഗേജുകൾ കൊണ്ടുപോകാൻ മറന്ന സംഭവം ഡൽഹി വിമാനത്താവളത്തിൽ വൻ ആശയക്കുഴപ്പത്തിനും പ്രതിഷേധത്തിനും ഇടയാക്കി. ഇന്നലെ (ബുധൻ) വൈകിട്ട്…

യുഎഇയിൽ അഞ്ച് ദിവസത്തേക്ക് മഴയും കാലാവസ്ഥാ മാറ്റവും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

അബുദാബി ∙ യുഎഇയിൽ വരും ദിവസങ്ങളിൽ കാര്യമായ കാലാവസ്ഥാ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. വെള്ളിയാഴ്ച (ഒക്ടോബർ 10) മുതൽ ചൊവ്വാഴ്ച വരെ രാജ്യത്ത് പലയിടത്തും…

ദീപാവലിക്ക് ദീപക്കാഴ്ച; ‘നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്’ അഞ്ച് ദിവസത്തെ ആഘോഷത്തിന് തുടക്കമാകുന്നു

ദുബായ് ∙ ദീപാവലി പ്രമാണിച്ച് ദുബായിൽ ‘നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്’ എന്ന പേരിൽ അഞ്ച് ദിവസത്തെ പ്രൗഢഗംഭീരമായ ആഘോഷ പരിപാടികൾക്ക് ഒരുങ്ങുന്നു. ഈ മാസം 17, 18, 19, 24,…

മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മാസം യുഎഇയിൽ

അബൂദബി: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഹ്രസ്വ സന്ദർശനാർഥം അടുത്ത മാസം അബൂദബിയിലെത്തും. ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി യു.എ.ഇയുടെ തലസ്ഥാന നഗരിയിൽ എത്തുന്നത്. സന്ദർശനം നവംബർ 9-ന്: നവംബർ…

‘പറക്കും ടാക്സി’യിൽ ജീവൻ രക്ഷിക്കാം: യുഎഇയിൽ ആദ്യ ആശുപത്രി വെർട്ടിപോർട്ട് ഉടൻ; യാത്രാസമയം കുത്തനെ കുറയും!

അബുദാബി ∙ യുഎഇയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ ആശുപത്രി കേന്ദ്രീകൃത വെർട്ടിപോർട്ട് (പറക്കും ടാക്സികൾ ഇറങ്ങുന്ന ആധുനിക ഹെലിപാഡ്) ഉടൻ നിലവിൽ വരും. ഇവിടെ നിന്ന് ‘എയർ…

യുഎഇയിലെ ഫ്രീ സോൺ കമ്പനികൾക്ക് മെയിൻലാൻഡിലും പ്രവർത്തിക്കാൻ അനുമതി; 10,000 സ്ഥാപനങ്ങൾക്ക് നേട്ടം!

ദുബായ്: ബിസിനസ് രംഗത്ത് വിപ്ലവകരമായ മാറ്റം ലക്ഷ്യമിട്ട് ദുബായ് പുതിയ ‘ഫ്രീ സോൺ മെയിൻലാൻഡ് ഓപ്പറേറ്റിങ് പെർമിറ്റ്’ പ്രഖ്യാപിച്ചു. ഈ പുതിയ സംവിധാനം വഴി, ഫ്രീ സോണുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് ദുബായിലെ…

വിദേശത്തേക്ക് പോകുമ്പോൾ മുതൽ തിരിച്ചെത്തും വരെയുള്ള സാമ്പത്തിക പ്ലാൻ: പ്രവാസികൾക്കായി മികച്ച സാമ്പത്തിക ആസൂത്രണം, എളുപ്പത്തിൽ പണക്കാരാകാം

വിദേശത്തേക്ക് പറക്കുന്ന ഓരോ മലയാളിയുടെയും സ്വപ്നം സാമ്പത്തിക ഭദ്രതയാണ്. ഉയർന്ന ശമ്പളവും പുതിയ ജീവിത സാഹചര്യങ്ങളും തുറന്നുതരുന്ന സാധ്യതകൾക്കൊപ്പം, കൃത്യമായ സാമ്പത്തിക ആസൂത്രണം (Financial Planning) നടത്തിയാൽ മാത്രമേ ഈ സ്വപ്നം…

അതിദാരുണം: യുഎഇയിൽ വാഹനാപകടത്തിൽ പിതാവിനും 7 മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

ഷാർജ: ഖോർ ഫക്കാനിലുണ്ടായ വാഹനാപകടത്തിൽ എമിറാത്തി പൗരനായ പിതാവിനും ഏഴ് മാസം പ്രായമുള്ള മകനും ദാരുണാന്ത്യം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) തുടരുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ്…

ക്യൂ വേണ്ട, ഡോക്യുമെന്റുകളും വേണ്ട: യാത്രക്കാർ ആഗ്രഹിക്കുന്നതെല്ലാം യാഥാർത്ഥ്യമാക്കി യുഎഇ വിമാനത്താവളങ്ങൾ

ദുബായ്/അബുദാബി: ഇനി വിമാനത്താവളത്തിൽ പാസ്‌പോർട്ടിനായോ ബോർഡിംഗ് പാസ് പ്രിന്റ് ചെയ്യുന്നതിനായോ ക്യൂവിൽ കാത്തുനിൽക്കേണ്ട! ക്യാമറയിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചാൽ മതി, മുന്നോട്ട് നടക്കാം. യുഎഇയിലെ പല യാത്രക്കാർക്കും ഈ സ്വപ്നതുല്യമായ യാത്ര…

ഗ്ലോബൽ വില്ലേജിൽ പുതിയ കാഴ്ചകൾ: ‘ഡ്രാഗൺ കിംഗ്ഡം’, ലോകോത്തര പൂന്തോട്ടം; അടുത്ത സീസണ് തുടക്കമാകുന്നു, അറിയാം വിശദമായി

അബുദാബി/ഷാർജ: ഇന്ററാക്ടീവ് വാക്ക്-ത്രൂ അനുഭവമായ ഡ്രാഗൺ കിംഗ്ഡം, ലോകോത്തര കാഴ്ചകളുള്ള മനോഹരമായ പൂന്തോട്ടം, ഓരോ പവലിയനിലും സ്റ്റാമ്പ് ചെയ്യാൻ കഴിയുന്ന പ്രത്യേക പാസ്‌പോർട്ടുകൾ എന്നിവ ഈ വർഷത്തെ ഗ്ലോബൽ വില്ലേജിലെ പ്രധാന…

യുഎഇയിലേക്ക് പറക്കാം: Wizz Air വിമാന ടിക്കറ്റ് ബുക്കിംഗ് തുടങ്ങി; നിരക്ക് അറിഞ്ഞാൽ ഞെട്ടും

അൾട്രാ-ലോ-കോസ്റ്റ് വിമാനക്കമ്പനിയായ Wizz Air-ന്റെ അബുദാബിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ ബുക്കിംഗ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നു. അടുത്ത മാസം മുതൽ സർവീസുകൾ തുടങ്ങാനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. നേരത്തെ ഈ വർഷം, വിവിധ കാരണങ്ങളാൽ യുഎഇയിലെ…

ട്രോപ്പിക്കൽ കൊടുങ്കാറ്റ് ‘ശക്തി’ യുഎഇയെ ബാധിക്കുമോ?; സ്ഥിരീകരണവുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം

അബുദാബി: പടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ‘ശക്തി’ എന്ന ട്രോപ്പിക്കൽ കൊടുങ്കാറ്റ് രാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് യുഎഇ സ്ഥിരീകരിച്ചു. ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നിലവിൽ…

മധുരപ്രിയരെ ഇക്കാര്യം അറിഞ്ഞോ? യുഎഇയിൽ മധുരപാനീയങ്ങൾക്ക് നികുതി, വിശദമായി അറിയാം

അബുദാബി: പഞ്ചസാര ചേർത്ത പാനീയങ്ങളുടെ എക്സൈസ് നികുതിയിൽ മാറ്റം വരുത്താൻ യുഎഇ. 2026 ജനുവരി ഒന്നു മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. യുഎഇ ധനമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. പാനീയത്തിലെ പഞ്ചസാരയുടെ അളവിന്…

യുഎഇ മുൻ പ്രവാസിയും പൊതുപ്രവർ​ത്ത​കനുമായി മലയാളി നാട്ടിൽ അന്തരിച്ചു

ഉ​മ്മു​ൽ ഖു​വൈ​ൻ: യുഎഇയിലെ മുൻ പ്രവാസി പൊതുപ്രവർത്തകനും ഉ​മ്മു​ൽ ഖു​വൈ​ൻ കെ.​എം.​സി.​സി മു​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻറു​മാ​യി​രു​ന്ന അ​ബ്ദു​ല്ല താ​നി​ശ്ശേ​രി (പാറക്കടവ്, കോഴിക്കോട്) നാട്ടിൽ അന്തരിച്ചു. അദ്ദേഹത്തിൻ്റെ വി​യോ​ഗം പ്ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്…
© 2026 Pravasiinfo - WordPress Theme by WPEnjoy