Author name: christymariya

latest

കുവൈത്തിനെ പിടിച്ചുലച്ച വ്യാജമദ്യ ദുരന്തം; വില്ലനായത് മെഥനോൾ, ചെറിയ അളവ് പോലും ജീവനെടുക്കും, മാരകവിഷമെന്ന് വിദഗ്ധർ

കുവൈറ്റ് സിറ്റി: കുവൈറ്റിൽ വ്യാജ മദ്യം കഴിച്ച് 23 പേർ മരിക്കുകയും 160-ൽ അധികം പേർക്ക് വിഷബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ, മെഥനോൾ എന്ന രാസവസ്തുവിന്റെ അപകടസാധ്യതയെക്കുറിച്ച് വിദഗ്ധർ […]

latest

കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പെ പാസ്പോർട്ട് പുതുക്കാം; പുതിയ നിയമവുമായി യുഎഇ

പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള നിയമത്തിൽ യുഎഇ മാറ്റങ്ങൾ വരുത്തി. ഇനി മുതൽ യുഎഇ പൗരന്മാർക്ക് പാസ്‌പോർട്ട് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് തന്നെ പാസ്‌പോർട്ട് പുതുക്കാം. നേരത്തെ

latest

മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികളുടെ മടങ്ങിവരവ്; റോക്കറ്റുപോലെ കുതിച്ചുയർന്ന് വിമാന നിരക്ക്

മധ്യവേനൽ അവധിക്ക് ശേഷം പ്രവാസികൾ മടങ്ങിയെത്താൻ തുടങ്ങിയതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ തിരക്ക് വർധിച്ചു. അടുത്ത 12 ദിവസത്തിനുള്ളിൽ 36 ലക്ഷം യാത്രക്കാർ എത്തുമെന്നാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ

latest

യുഎഇയിലെ അതുല്യയുടെ മരണം: നിർണായക ദൃശ്യങ്ങൾ കൈമാറി, തുളസിഭായിയും ബന്ധുക്കളും ക്രൈംബ്രാഞ്ചിന് മൊഴി നൽകി

ഷാർജയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തേവലക്കര കോയിവിള സ്വദേശിനി അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട്, അമ്മ തുളസിഭായി കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. അതുല്യയുടെ ഭർത്താവ്

latest

നിയമലംഘകർക്ക് പിടിവീണു; സാമ്പത്തിക വകുപ്പ് 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

അജ്മാൻ സാ​മ്പ​ത്തി​ക വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 65 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ചു​മ​ത്തി. 1212 സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ന്ന​ത്. സം​രം​ഭ​ക​ത്വ മേ​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും ദേ​ശീ​യ​പ​ദ്ധ​തി​ക​ളു​ടെ സു​സ്ഥി​ര​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളു​ടെ

latest

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വ്​ ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. പ​ത്ത​നാ​പു​രം മാ​മ​ക്കു​ന്നി​ൽ പ​ടി​​ഞ്ഞാ​റ്റേ​തി​ൽ ഷാ​ജ​ഹാ​ൻറെ മ​ക​ൻ അ​ഫ്​​സ​ൽ (26) ആ​ണ്​ മ​രി​ച്ച​ത്. മാ​താ​വ്​: റ​ലീ​സ ബീ​വി. ഹം​പാ​സി​ൻറെ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം

latest

യുഎഇയിൽ ഓൺലൈനായി ഫോൺ ബിൽ അടച്ച് കുടുങ്ങി: പ്രവാസി മലയാളികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ; ‘ഇല്ലാത്ത ഗൂഗിൾ പേ’ ഉപയോഗിച്ചതെന്തിനെന്ന് ബാങ്ക്!

ഓൺലൈൻ തട്ടിപ്പുകളിൽ പണം നഷ്ടപ്പെടുന്ന പ്രവാസി മലയാളികളുടെ എണ്ണം വർധിക്കുന്നു. യുഎഇയിൽ വെച്ച് സൈബർ തട്ടിപ്പുകളിലൂടെ ലക്ഷക്കണക്കിന് രൂപയാണ് പ്രവാസികൾക്ക് നഷ്ടമായത്. കൊല്ലം, തിരുവനന്തപുരം സ്വദേശികളായ രണ്ട്

latest

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു, 23 മരണം, 160 പേർ ചികിത്സയിൽ, നിരവധിപേർ അതീവ ഗുരുതരാവസ്ഥയിൽ

കുവൈറ്റിൽ വ്യാജ മദ്യം കഴിച്ചതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 23 ആയി. വിവിധ ആശുപത്രികളിലായി 160 പേർ ചികിത്സയിലുണ്ട്. മരിച്ചവരും ചികിത്സയിൽ കഴിയുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈറ്റ്

latest

കുവൈത്ത് വ്യാജമദ്യ ദുരന്തം; മരിച്ചവരിൽ കണ്ണൂർ സ്വദേശിയും; 5 മലയാളികൾകൂടി മരിച്ചെന്ന് സൂചന

കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ കണ്ണൂർ സ്വദേശിയായ യുവാവും മരിച്ചു. ഇരിണാവ് സ്വദേശി പൊങ്കാരൻ സച്ചിൻ (31) ആണ് മരിച്ചത്. മരിച്ച 13 പേരിൽ 10 പേർ ഇന്ത്യക്കാരാണെന്നാണ്

Technology

പ്രിയപ്പെട്ടവരെ, സ്വാതന്ത്ര്യദിനാശംകൾ! നാളത്തെ മെസേജും സ്റ്റാറ്റസും ആശംസകളും കൂടുതൽ മനോഹരമാക്കാം, സഹായിക്കാനിതാ ഒരു അടിപൊടി ആപ്പ്

നാളെ ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് രാജ്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ വളർച്ചയിൽ ഓരോ പൗരനും അഭിമാനിക്കാം. 1947 ഓഗസ്റ്റ് 15-ന് നമ്മുടെ

Scroll to Top