നിയമലംഘകർക്ക് പിടിവീണു; സാമ്പത്തിക വകുപ്പ് 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി
അജ്മാൻ സാമ്പത്തിക വകുപ്പ് നടത്തിയ പരിശോധനയിൽ 65 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 1212 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. സംരംഭകത്വ മേഖലയെ പിന്തുണക്കുന്നതിനും ദേശീയപദ്ധതികളുടെ സുസ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ […]