Posted By christymariya Posted On

കുഞ്ഞിനെ നോക്കാൻ ലീവ്, അതും മൂന്നുവർഷം വരെ; അമ്മമാരെ നെഞ്ചോടുചേർത്ത് യുഎഇ

ഷാർജ സർക്കാർ ജീവനക്കാരായ വനിതകൾക്ക് പുതുതായി കെയർ ലീവ് അനുവദിച്ചു.തുടർച്ചയായി പരിചരണം ആവശ്യമുള്ളതോ ഭിന്നശേഷി ഉള്ളതോ ആയ നവജാത ശിശുവിന് ജന്മം നൽകുന്ന അമ്മമാർക്കാണ് ഈ അവധിയുടെ ആനുകൂല്യം ലഭിക്കുക. പ്രസവാവധി പൂർത്തിയായ ശേഷം ആരംഭിക്കുന്ന കെയർ അവധി മൂന്ന് വർഷം വരെ നീട്ടാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *