സ്‍പാം കോളുകൾ മടുത്തോ? ഒറ്റ ക്ലിക്കിൽ സ്‍പാം കോളുകൾ ബ്ലോക്ക് ചെയ്യാം

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ മൊബൈൽ ഫോണുകൾ അത്യാവശ്യമാണ്. ജോലി മുതൽ വിനോദം വരെ എല്ലാം സ്മാർട്ട്‌ഫോണുകളിലൂടെയാണ് സംഭവിക്കുന്നത്. എന്നാൽ സ്പാം കോളുകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു ദൈനംദിന തലവേദനയാണ്. ലോണുകൾ, ഇൻഷുറൻസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന സ്പാം കോളുകൾ തുടങ്ങിയവ വലിയ ശല്യമായിരിക്കും പലർക്കും. ഈ കോളുകൾ പലപ്പോഴും നിങ്ങൾക്ക് തിരക്കുള്ള സമയങ്ങളിൽ … Continue reading സ്‍പാം കോളുകൾ മടുത്തോ? ഒറ്റ ക്ലിക്കിൽ സ്‍പാം കോളുകൾ ബ്ലോക്ക് ചെയ്യാം