Posted By user Posted On

മകളുടെ വിവാഹത്തിന് നാട്ടിൽ പോകനിരിക്കെ മരണം: നൊമ്പരമായി യുഎഇയിൽ മരിച്ച പ്രവാസി മലയാളി

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. പാലക്കാട് കാപ്പൂർ സ്വദേശിയായ അ​ബ്​​ദു​ൽ റ​ഷീ​ദ് (കോ​യ-49) ആണ് അൽ ഐനിൽ മരിച്ചത്. അൽഐൻ ടൗണിലെ അൽറായ ഹോട്ടൽ ജീവനക്കാരനായിരുന്നു. അടുത്ത മാസം 17ന് നടക്കുന്ന മകളുടെ വിവാഹത്തിന് നാട്ടിലേക്ക് പോകനിരിക്കയാണ് മരണം. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റിയിച്ചു.

👆👆

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DvVM3Xxcs2LDVtv1LaJl9o

Comments (0)

Leave a Reply

Your email address will not be published. Required fields are marked *