Posted By user Posted On

യുഎഇയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി. 30 വ​ർ​ഷ​മാ​യി ദു​ബൈ ക​രാ​മ സെ​ന്‍റ​റി​ന​ടു​ത്ത് സാ​യ് സ​അ​ഫൂ​ൺ എ​ന്ന റ​സ്റ്റാ​റ​ന്‍റ്​ ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ട​ക​ര കു​ട്ടോ​ത്ത് എ​ഴു​ത്ത​ച്ഛ​ൻ ക​ണ്ടി കു​ഞ്ഞ​ഹ​മ്മ​ദ് (62) നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. ഭാ​ര്യ: റ​സി​യ. ​​മ​ക്ക​ൾ: ജ​സീ​ല, ഷ​ഫീ​ല, ഷു​ഹി​ല, റം​ഷാ​ദ് (യു.​എ.​ഇ), ആ​ഷി​ഖ്, സ​ലാം, അ​ജ്മ​ൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/JVFC0VsjVDfILXrC0dvkMo

Comments (0)

Leave a Reply

Your email address will not be published. Required fields are marked *