![](https://www.pravasiinfo.com/wp-content/uploads/2024/05/2270773-helicopter.webp)
യുഎഇയിൽ മലമുകളിൽ കുടുങ്ങി സഞ്ചാരികൾ
മലമുകളിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിച്ചു.
മൂന്നുപേരെയാണ് ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയത്. ഷാർജ കൽബയിലെ മലമുകളിലാണ് ഇവർ കുടുങ്ങിയത്.
വിവരം ലഭിച്ച ഉടനെ ദേശീയ സുരക്ഷാസേന ഷാർജ പൊലീസുമായി കൈകോർത്ത് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. മൂന്നുപേരെയും എപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)