
റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ചു; യുഎഇയിൽ പ്രവാസിക്ക് ദാരുണാന്ത്യം
യുഎഇയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് കാൽനട യാത്രക്കാരനായ പ്രവാസിക്ക് ധാരുണാധ്യം. ആഫ്രിക്കൻ സ്വദേശിയാണ് മരിച്ചത്. നിശ്ചയിച്ച സ്ഥലത്തുകൂടിയല്ലാതെ റോഡ് മുറിച്ചു കടകുമ്പോൾ ആണ് അപകടം.
ശനിയാഴ്ച ഉച്ചക്ക്
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ 4 റോഡിലാണ് അപകടം. ഏഷ്യക്കാരനായ ഡ്രൈവറാണ് അപകടം വരുത്തിയത്. പരിക്കേറ്റ ഇയാളും ചികിത്സയിൽ ആണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)