Posted By user Posted On

യുഎഇയിൽ പത്താംക്ലാസ് കഴിഞ്ഞവർക്ക് മികച്ച തൊഴിലവസരം

യുഎഇയിൽ പത്താംക്ലാസ് കഴിഞ്ഞവർക്ക് ഒഡെപെക് മുഖേന സെക്യൂരിറ്റി ഗാർഡ് നിയമനം. 100 ഒഴിവ്. പുരുഷൻമാർക്കാണ് അവസരം.

  • യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/ പൊലീസ്/ സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, ഉയരം 5 ‘7’.
  • പ്രായം: 25–40
  • ശമ്പളം: 2262 ദിർഹം. സിവിയും പാസ്പോർട് കോപ്പിയും ഏപ്രിൽ 25 വരെ [email protected] എന്ന ഇമെയിലിൽ അയയ്ക്കാം. www.odepc.kerala.gov.in

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *