Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു. കാസർഗോഡ്, നീലേശ്വരം പടന്നക്കാട് സ്വദേശി വേലികോത്ത് മുഹമ്മദ് കുഞ്ഞി (56) ആണ് ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായത്. വെള്ളിയാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അൽഐനിലെ അഡ്വക്കേറ്റ് ഖാലിദ് മജീദ് ഓഫീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈമ. മക്കൾ: സൽമാൻ(ജപ്പാൻ), ഷമ്മാസ്, ഷഹദ്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *