
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി . എറണാകുളം പള്ളുരുത്തി (എംഎൽഎ റോഡ്) സ്വദേശി തൊട്ടിയിൽ സുലു മൻസിലിൽ മുഹമ്മദ് അൻസാർ (45) ആണ് അന്തരിച്ചത്. അബുദാബി നാഷനൽ ഓയിൽ കോർപറേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: നഖീബ. മക്കൾ: അഫ്‌നാൻ, അഫ്രാസ്, അഫീസ്. കബറടക്കം പിന്നീട് നാട്ടിൽ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv
Comments (0)