Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

പ്രവാസി മലയാളി ഷാർജയിൽ നിര്യാതനായി. തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ആണ് അന്തരിച്ചത്. ഇൻ്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓൺലൈൻ മാധ്യമപ്രവർത്തകനുമായിരുന്നു. നേരത്തെ മലയാള സിനിമയിൽ ജൂനിയർ ആർടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നീതു. മക്കൾ: നിഹാൻ, നേഹ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *