Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

അ​ബൂ​ദ​ബി​യി​ൽ പ്രവാസി മലയാളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം താ​ഴെ​ക്കോ​ട് മാ​ര​മ്പ​റ്റ​ക്കു​ന്നി​ലെ പ​രേ​ത​നാ​യ കൊ​ട്ടാ​ര​ത്തൊ​ടി കു​ഞ്ഞീ​തു​വി​ന്റെ​യും പാ​ത്തു​മ്മു​വി​ന്റെ​യും മ​ക​ൻ മു​ഹ​മ്മ​ദാ​ലി​യാ​ണ് (57) മ​രി​ച്ച​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. മൂ​ന്ന് മാ​സം മു​മ്പ് നാ​ട്ടി​ലെ​ത്തി മ​ട​ങ്ങി​യി​രു​ന്നു. ഭാ​ര്യ: ജ​സീ​ല ന​റു​ക്കോ​ട്. മ​ക്ക​ൾ: ഷ​ഹ​ല, ഷ​ഹ്‌​മ (എ​ൻ​ട്ര​ൻ​സ് കോ​ച്ചി​ങ് വി​ദ്യാ​ർ​ഥി), ന​ഫ്‌​ല (അ​യാ​ട്ട വി​ദ്യാ​ർ​ഥി), ക​മാ​ലു​ദ്ദീ​ൻ (ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി). മ​രു​മ​ക​ൻ: ഒ​ട​മ​ല​യി​ലെ കു​ത്തു​ക​ല്ല​ൻ അ​ഫ്സ​ൽ.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EANBHWLFffe92xCMznk7pv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *