Posted By user Posted On

​ഗൾഫ് ടിക്കറ്റ് ആദ്യ ഡ്രോയിൽ 667 പേർ വിജയികൾ: നിങ്ങൾക്കും സ്വന്തമാക്കാം അത്യു​ഗ്രൻ സമ്മാനങ്ങൾ

യു.എ.ഇയിൽ നിന്നുള്ള ഏറ്റവും പുതിയ റാഫ്ൾ ലോട്ടറി പ്ലാറ്റ്ഫോം ​ഗൾഫ് ടിക്കറ്റിന്റെ ഇന്ത്യയിലെ ആദ്യ നറുക്കെടുപ്പിൽ 667 പേർക്ക് സമ്മാനങ്ങൾ. ഫോർച്യൂൺ 5, സൂപ്പർ 6 നറുക്കെടുപ്പിലൂടെ AED 258,440 സമ്മാനത്തുകയായി നൽകി.ശ്രദ്ധേയരായ വിജയികളിൽ തമിഴ് നാട്ടിൽ നിന്നുള്ള ശ്രീധർ ശിവകുമാർ ഉണ്ട്. ഫോർച്യൂൺ 5 ​ഗെയിമിൽ അഞ്ചിൽ നാല് അക്കങ്ങളും തുല്യമായ ശ്രീധർ 22.5 ലക്ഷം രൂപയാണ് നേടിയത്. സുതാര്യവും സുരക്ഷിതവുമായ ഒരു പ്ലാറ്റ്ഫോം ആണ് ​ഗൾഫ് ടിക്കറ്റ് സൃഷ്ടിക്കുന്നതെന്ന് ​ഗൾഫ് ടിക്കറ്റ് ചീഫ് മാർക്കറ്റിങ് ഓഫീസർ സൊറാൻ പോപോവിക് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ​ഗൾഫ് ടിക്കറ്റ് വെബ്സൈറ്റ് www.gulfticket.com സന്ദർശിക്കാം. അടുത്ത മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യാം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FWBz9v31C4z9bNldiroywg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *