Posted By user Posted On

യാത്രക്കാരന് അടിയന്തര ചികിത്സ:യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം തിരിച്ചുവിട്ടു

യുഎഇയിൽ നിന്നുള്ള എമിറേറ്റ്സ് വിമാനം തിരിച്ചുവിട്ടു. യാ​ത്ര​ക്കാ​രി​ൽ ഒ​രാ​ൾ​ക്ക്​ അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​യ​തോ​ടെ​യാ​ണ്​ വി​മാ​നം തി​രി​ച്ചു​വി​ട്ട​ത്. കാ​ന​ഡ​യി​ലെ ടൊ​റ​ൻറോ​യി​ലേ​ക്ക്​ പ​റ​ന്ന എ​മി​റേ​റ്റ്​​സി​ൻറെ വി​മാ​നമാണ് തിരിച്ചുവിട്ടത്. ഗ്ലാ​സ്​​ഗോ​യി​ലേ​ക്ക്​ ആണ് വിമാനം തി​രി​ച്ചു​വി​ട്ടത്. ഗ്ലാ​സ്​​ഗോ​യി​ലെ​ത്തി​ച്ച യാ​ത്ര​ക്കാ​ര​ന്​ ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യി പ്ര​സ്താ​വ​ന​യി​ൽ ക​മ്പ​നി അ​റി​യി​ച്ചു. യാ​ത്ര​ക്കാ​ർ നേ​രി​ട്ട അ​സൗ​ക​ര്യ​ത്തി​ൽ ക്ഷ​മ ചോ​ദി​ച്ച അ​ധി​കൃ​ത​ർ, യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്​ ക​മ്പ​നി ഏ​റ്റ​വും പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട്​ വി​മാ​നം ടൊ​റ​ൻറോ​യി​ലേ​ക്ക്​ പ​റ​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/FWBz9v31C4z9bNldiroywg

Comments (0)

Leave a Reply

Your email address will not be published. Required fields are marked *