Posted By user Posted On

യുഎഇയിലെ പ്രവാസി മലയാളി ചികിത്സക്കിടെ നാട്ടിൽ അന്തരിച്ചു

യുഎഇയിലെ പ്രവാസി മലയാളി ചികിത്സക്കിടെ നാട്ടിൽ അന്തരിച്ചു. ആ​ന​മ​ങ്ങാ​ട് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി പി.​ടി. മു​ഹ​മ്മ​ദ് ഹ​നീ​ഫയാണ് മരിച്ചത്. അ​വ​ധി​ക്കു നാ​ട്ടി​ൽ പോ​യ ഇ​ദ്ദേ​ഹം ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.അ​ൽ​ഐ​ൻ മു​റൂ​ർ ഓ​ഫി​സി​ൽ 40 വ​ർ​ഷ​മാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൂ​ന്ന് പെ​ൺ മ​ക്ക​ളു​ണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *