Posted By user Posted On

കൊടുംക്രൂരത; യുവാവിനെ കുത്തിക്കൊന്നത് അയാളുടെ ഭാര്യയെ വിവാഹം കഴിക്കാൻ; പ്രവാസി അറസ്റ്റിൽ

ഹൈദരാബാദിലെ ഷൈക്പേട്ടിലെ ജയ്ഹിന്ദ് കോളനിൽ യുവാവിനെ അയാളുടെ ഭാര്യയെ വിവാഹം കഴിക്കാനായി കുത്തിക്കൊന്ന കേസിൽ പ്രവാസി അറസ്റ്റിൽ. പ്രവാസിയായ അദ്നാൻ ഹുസൈനെയും അയാളുടെ ബന്ധുവിനെയുമാണ് സെയ്ദ് ഗൗസ് മു​ഹിയുദ്ദീനെന്നയാളെ കുത്തിക്കൊന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൗസിന്റെ വീട്ടി​ലേക്ക് അദ്നാൻ ഹുസൈൻ അതിക്രമിച്ച് കയറിയ പ്രതി ഗൗസിന്റെ ഭാര്യയെ വീട്ടിന് പു​റത്തക്ക് വലിച്ചിഴക്കുകയായിരുന്നു ഇതിനെ ചെറുക്കാൻ ശ്രമിച്ചപ്പോഴാണ് ​ഗൗസിനെ പ്രതി കുത്തിയതെന്ന് ഗൗസിന്റെ സഹോദരൻ സെയ്ദ് അൻവർ മുഹിയുദ്ദീൻ പൊലീസിനോട് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *