Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കോ​ഴി​ക്കോ​ട് പൊ​ന്മേ​രി ചേ​ര​ണ്ട​ത്തൂ​ർ സ്വ​ദേ​ശി എ​ട​ച്ചേ​രി മ​ണ്ണി​ൽ കാ​സിം (56) ഹൃ​ദ​യാ​ഘാ​തം മൂ​ലം ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഷാ​ർ​ജ​യി​ലെ താ​മ​സ​സ്ഥ​ല​ത്തെ ബാ​ത്ത്റൂ​മി​ൽ ക​യ​റി​യ ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പി​താ​വ്: അ​മ്മ​ദ്. മാ​താ​വ്: ഫാ​ത്തി​മ. ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ൾ: സ​ജ്‌​ന, ഫൈ​സ​ൽ, മും​താ​സ്, റ​ഫീ​ദ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് മ​യ്യി​ത്ത് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *