Posted By user Posted On

ശൈത്യകാലം ആസ്വദിക്കാം, അടിപൊളിയായി: യുഎഇയിൽ തണുപ്പുകാല കാമ്പയിൻ തുടങ്ങി

യുഎഇയിൽ തണുപ്പുകാല കാമ്പയിൻ തുടങ്ങി.2020 മു​ത​ൽ ആ​രം​ഭി​ച്ച ശൈ​ത്യ​കാ​ല കാ​മ്പ​യി​ൻ ‘ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച ശൈ​ത്യ​കാ​ലം’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ്​ ന​ട​ത്ത​​പ്പെ​ടു​ന്ന​ത്. ആ​ഭ്യ​ന്ത​ര ടൂ​റി​സ​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തോ​ടൊ​പ്പം വി​ദേ​ശ​സ​ഞ്ചാ​രി​ക​ളെ രാ​ജ്യ​ത്തെ സ​വി​ശേ​ഷ​മാ​യ ത​ണു​പ്പു​കാ​ലം ആ​സ്വ​ദി​ക്കാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നു​മാ​ണ്​ കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ജ്​​മാ​നി​ൽ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ലൂ​ടെ രാ​ജ്യ​ത്തെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ എ​ട്ട് ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *