Posted By user Posted On

പ്രവാസി മലയാളി വനിത യുഎഇയിൽ അന്തരിച്ചു

അ​ജ്​​മാ​ൻ: മ​ല​പ്പു​റം​ സ്വ​ദേ​ശി​നി അ​ജ്​​മാ​നി​ൽ നി​ര്യാ​ത​യാ​യി. ന​ന്നം​മു​ക്ക്​ ചെ​ര​വ​ല്ലൂ​ർ കി​ഴ​ക്കു​മു​റി ക​ല്ലാ​ട്ട​യി​ൽ വീ​ട്ടി​ൽ മൊ​യ്തു​ണ്ണി​യു​ടെ മ​ക​ൾ ക​ദീ​ജ (76)യാ​ണ്​ മ​രി​ച്ച​ത്. മാ​താ​വ്​: ബീ​വാ​ത്തു. മ​ക​ൻ: മു​ഹ​മ്മ​ദ്​ റ​ഫീ​ഖ് പ​ന​ച്ചി​ക്ക പ​റ​മ്പി​ൽ (അ​ജ്​​മാ​ൻ). മ​രു​മ​ക​ൾ: റ​ഷീ​ദ. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​യ്യി​ത്ത്​ റാ​സ​ൽ​ഖൈ​മ​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ മ​ക​ൻ മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്​ അ​റി​യി​ച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *