Posted By user Posted On

മികച്ച അവസരം, 200 മില്യൺ ദിർഹം സമ്മാനം! എമിറേറ്റ്സ് ഡ്രോ നറുക്കെടുപ്പ് എത്തിപ്പോയി

ഈ വർഷം പടിയിറങ്ങും മുൻപെ ഒരു സ്വപ്നതുല്യമായ സമ്മാനം നേടിയാലോ? എമിറേറ്റ്സ് ഡ്രോ മെ​ഗാ7 ​ഗ്രാൻഡ് പ്രൈസ് AED 200,000,000 എത്തി. യു.എ.ഇ ചരിത്രത്തിൽ ഇത്രയും വലിയ സമ്മാനത്തുക ആദ്യമാണ്.ഡിസംബർ 31-ന് 200 മില്യൺ ദിർഹം സ്വന്തമാക്കാനുള്ള അവസരമാണ് ​ഗെയിം. ഏഴ് അക്കങ്ങൾ തുല്യമാക്കുന്നവർക്ക് സമ്മാനം ഉറപ്പിക്കാം. പുതുവത്സരത്തിന് യോജിച്ച, ഇതുവരെ കാണാത്ത സമ്മാനത്തുകയാണ് ​മെ​ഗാ7 എന്ന് എമിറേറ്റ്സ് ഡ്രോ മാനേജിങ് പാർട്ണർ മുഹമ്മദ് അൽവാധി പറഞ്ഞു. 2024 ഇത്രയും വലിയ തുകയോടെ തുടങ്ങാൻ ഒരു ഭാ​ഗ്യശാലിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ആശംസിച്ചു.

നറുക്കെടുപ്പിലേക്കുള്ള കൗണ്ട് ഡൗൺ ആരംഭിച്ചു കഴിഞ്ഞു. അടുത്ത ഡ്രോ 31 ഡിസംബർ 2023-ന് ഞായറാഴ്ച്ച യു.എ.ഇ സമയം രാത്രി 9 മണിക്കാണ്. ഇനിയുള്ള ​ഗെയിമുകളും എമിറേറ്റ്സ് ഡ്രോയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ കാണാം. ഔദ്യോ​ഗിക വെബ്സൈറ്റിലും ലൈവ് ഡ്രോ കാണാം. വിവരങ്ങൾക്ക് – 800 7777 7777 അല്ലെങ്കിൽ സന്ദർശിക്കാം www.emiratesdraw.com അതുമല്ലെങ്കിൽ ഫോളോ ചെയ്യൂ @emiratesdraw എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *