Posted By user Posted On

മലയാളി വയോധികൻ യുഎഇയിൽ അന്തരിച്ചു

ദുബൈ: നിലമ്പൂർ വഴിക്കടവ്​ പൂവൻകാവിൽ അബ്​ദുൽ ജമീൽ(68) ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ നിര്യാതനായി. ദുബൈയിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.പിതാവ്​: പരേതനായ മുഹമ്മദ്​. മാതാവ്: പരേതനായ ​ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്​ലിൻ ജമീൽ, ഹസ്​ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, സാജിദ്​. സഹോദരങ്ങൾ: അബ്​ദുൽ സലാം, മൂസ, അബ്​ദുറഹ്​മാൻ, പരേതരായ ഉണ്ണിമൊയ്തീൻ, ഖദീജ, അബ്​ദുൽ ഹമീദ്​, അബ്​ദുൽ ജലീൽ. ഖബറടക്കം ദുബൈയിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/HP0AA4FnHJE2TnL5bt71dE

Comments (0)

Leave a Reply

Your email address will not be published. Required fields are marked *