Posted By user Posted On

പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി

കാഞ്ഞങ്ങാട് സ്വദേശി അബൂദബിയില്‍ നിര്യാതനായി. കാഞ്ഞങ്ങാട് കല്ലൂരാവി ആവിയിയിലെ റഷീദ് (60) ആണ് തിങ്കളാഴ്ച ഉച്ചക്ക് മരിച്ചത്. ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളും കെ.എം.സി.സി പ്രവര്‍ത്തകരും അറിയിച്ചു. താഹിറയാണ് ഭാര്യ. ബാദുഷ, മഷൂദ്, മിസ്രിയ എന്നിവര്‍ മക്കളാണ്. കെ.എം.സി.സി പ്രവര്‍ത്തകനും കെയര്‍ അംഗവുമാണ് റഷീദ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക* https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *