Posted By user Posted On

പ്രവാസി മലയാളി യുവാവ് യുഎഇയിൽ അന്തരിച്ചു

റാസൽഖൈമ: കണ്ണൂർ മനയങ്ങാട് മാവിലച്ചൽ സ്വദേശിയും റാക് ടുഡൊ ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനുമായ റനിലിനെ (36) താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. റാക് പൊലീസ് ഫോറൻസിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പിതാവ്: രാജൻ പത്രമ്പത്ത്. മാതാവ്: അനിത.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *