Posted By user Posted On

യുഎഇ ദേശീയദിനം; ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​ക​ള്‍ക്ക് 52 ശതമാനം ഇളവ്

രാ​ജ്യം 52ാം ദേ​ശീ​യ​ദി​നം ആ​ച​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ 52 ശ​ത​മാ​നം പി​ഴ​യി​ള​വ് പ്ര​ഖ്യാ​പി​ച്ച് അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ. അ​ജ്മാ​ന്‍ ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പി​ഴ​ക​ള്‍ക്കാ​ണ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​ത്. 2023 ഡി​സം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ 2024 ജ​നു​വ​രി 22 വ​രെ​യു​ള്ള 52 ദി​വ​സ​ത്തേ​ക്കാ​ണ് ആ​നു​കൂ​ല്യം. ഈ ​വ​ര്‍ഷം ഡി​സം​ബ​ര്‍ ര​ണ്ടി​നു മു​മ്പു​ള്ള പി​ഴ​ക​ള്‍ക്ക് മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭ്യ​മാ​കു​ക​യെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *