Posted By user Posted On

കുവൈത്തിൽ നിരവധി നിയമലംഘനങ്ങളുടെ പേരിൽ 300 പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ. മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റ​ജൈ​ബ്, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സാ​ലി​ഹ് ഒ​ഖ്‌​ല അ​ൽ അ​സ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 300 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക്യാ​മ്പി​ങ് സീ​സ​ണി​ൽ നി​യ​മ​സാ​ധു​ത​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടു​ത​ൽ പേ​രെ​യും പി​ടി​കൂ​ടി​യ​ത്. ആ​ളു​ക​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി റൈ​ഡി​നു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കി​വ​രു​ന്ന നി​ര​വ​ധി പേ​രും പി​ടി​യി​ലാ​യ​വ​രി​ലു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പ​ഴം- പ​ച്ച​ക്ക​റി വി​ൽ​പ​ന ന​ട​ത്തി​യ​വ​രെ​യും പി​ടി​കൂ​ടി. അ​തി​നി​ടെ പ​രി​ശോ​ധ​ന​യി​ൽ അ​റ​സ്റ്റ് ചെ​യ്ത 15 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. വി​സ-​തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച​വ​രെ​യും സു​ര​ക്ഷാ നി​യ​മ ലം​ഘ​ക​രെ​യും ക​ണ്ടെ​ത്താ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന​ത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JhLtiBPwVz3HbxdLag7Ltz

Comments (0)

Leave a Reply

Your email address will not be published. Required fields are marked *