Posted By user Posted On

യുഎഇയിൽ ഈ മാസം ഇന്ധന വില കുറയും: പുതുക്കിയ വില അറിയാം

അബുദാബി: കാറിൽ അടുത്ത മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പ്രഖ്യാപിച്ചു. 2023 ഡിസംബർ മാസത്തേക്ക് ഇന്ധനവിലയാണ് പ്രഖ്യാപിച്ചത്. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.96 ദിർഹമായി കുറയും. നവംബറിൽ 3.03 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.85 ദിർഹമാണ് പുതിയ വില. 2.92 ദിർഹമായിരുന്നു നവംബർ മാസത്തിലെ വില. ഇ പാൽസ് 91 പെട്രോളിന് ലിറ്ററിന് 2.77 ദിർഹമാണ് ഡിസംബറിലെ വില. നവംബറിൽ ഇത് 2.85 ദിർഹമായിരുന്നു. ഡീസൽ ലിറ്ററിന് 3.19 ദിർഹമാണ് ഡിസംബറിലെ വില. 3.42 ദിർഹമായിരുന്നു നവംബർ മാസത്തിലെ വില. 

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *