Posted By user Posted On

മലയാളി സാമൂഹികപ്രവർത്തകൻ യുഎഇയിൽ അന്തരിച്ചു

യുഎഇയിലെ സാമൂഹിക പ്രവർത്തകനും ഫുജൈറ ഇൻകാസിൻ്റെ മുതിർന്ന പ്രവർത്തകനുമായ തൃശൂർ കോട്ടപ്പുറം രാഗാമാലികപുരം തിണ്ടിയിൽ ടി.ആർ. സതീശ് കുമാർ (65 ) അന്തരിച്ചു. കഴിഞ്ഞ 45 വർഷമായി യുഎഇയിൽ പ്രവാസിയാണ്. ഭാര്യ: ശശികല. മക്കൾ: ശ്രുതി, കീർത്തി, ശ്വേത. മരുമക്കൾ : അജിത്, സിദ്ധാർഥ്, ആകാശ്. സംസ്കാരം ഇന്ന് (വെള്ളി) രാവിലെ 11 ന് പാറമേക്കാവ് ശാന്ധിഘട്ടിൽ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *