Posted By user Posted On

യുഎഇയിൽ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് അധികൃതർ

യുഎഇയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളായ ഫു​ജൈ​റ, ഷാ​ർ​ജ, ദു​ബൈ എ​ന്നീ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ പെ​യ്ത​ത്. ഫു​ജൈ​റ​യി​ലും ഷാ​ർ​ജ​യി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ്​ ക​ന​ത്ത മ​ഴ പെ​യ്ത​ത്. ദു​ബൈ​യി​ൽ ഹ​ത്ത, മ​ർ​മൂം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ ശേ​ഷം മ​ഴ ല​ഭി​ച്ചു. അ​ജ്​​മാ​ൻ, റാ​സ​ൽ​ഖൈ​മ, ഉ​മ്മു​ൽ ഖു​വൈ​ൻ, ഫു​ജൈ​റ, അ​ബൂ​ദ​ബി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം രാ​വി​ലെ മു​ത​ൽ ​കാ​ലാ​വ​സ്ഥ മേ​ഘാ​വൃ​ത​മാ​യി​രു​ന്നു. മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ കാ​ണി​ക്ക​ണ​മെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​ഞ്ഞു. ദു​ബൈ​യി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ്​ മ​ഴ ല​ഭി​ച്ച​ത്. കാ​ലാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സേ​ന സ​ജ്ജ​മാ​ണെ​ന്നും പൊ​ലീ​സ്​ വൃ​ത്ത​ങ്ങ​ൾ അ​റ​യി​ച്ചു. അ​ന്ത​രീ​ക്ഷ ന്യൂ​ന​മ​ർ​ദം കാ​ര​ണ​മാ​ണ് നി​ല​വി​ലെ കാ​ലാ​വ​സ്ഥ മാ​റ്റ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. നേ​ര​ത്തെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ യു.​എ.​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം യെ​ല്ലോ, ഓ​റ​ഞ്ച്​ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​രു​ന്നു. മ​ഴ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ തു​ട​രാ​ൻ സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ്​ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *