Posted By user Posted On

പ്രവാസി മലയാളി യുവാവ് യുഎഇയിൽ നിര്യാതനായി

തൃശൂർ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ പോൾ കുളങ്ങര ജോസ് – ആലീസ് പോൾ ദമ്പതികളുടെ മകൻ വർഗീസ് പോൾ (35) റാസൽഖൈമയിൽ നിര്യാതനായി. അൽ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ്​ മരണം. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/I0vE8wRtZ5mAvVn779HsWv

Comments (0)

Leave a Reply

Your email address will not be published. Required fields are marked *